Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയ വാൾ പരിച പയറ്റ്...

ദേശീയ വാൾ പരിച പയറ്റ് ചാമ്പ്യൻഷിപ്: അഭിമാനമായി ഫാരിസ

text_fields
bookmark_border
farisa
cancel
camera_alt

ഫാരിസ

മൊ​റ​യൂ​ർ: ദേ​ശീ​യ വാ​ൾ പ​രി​ച പ​യ​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി നാ​ടി​ന് അ​ഭി​മാ​ന​മാ​യി ഫാ​രി​സ. മൊ​റ​യൂ​ർ വി.​എ​ച്ച്.​എം ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യ ഫാ​രി​സ മേ​ൽ​മു​റി എ.​പി.​എം ക​ള​രി സെൻറ​റി​ലാ​ണ് അ​ഭ്യ​സി​ക്കു​ന്ന​ത്. മൊ​റ​യൂ​ർ പോ​ത്തു​വെ​ട്ടി​പ്പാ​റ സ്വ​ദേ​ശി മു​ജീ​ബ് റ​ഹ്മാ​െൻറ​യും ഫാ​ത്തി​മ​യു​ടെ​യും മ​ക​ളാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ക​ള​രി​പ്പ​യ​റ്റി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ ഹ​ന ഷെ​റി​ൻ, ഫാ​ത്തി​മ നി​ഷ്‌​ന എ​ന്നി​വ​ർ​ക്കും ഫാ​രി​സ​ക്കും ഖേ​ലോ ഇ​ന്ത്യ​ൻ ഗെ​യിം​സി​ലേ​ക്ക് സെ​ല​ക്​​ഷ​ൻ ല​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalarichampionship
News Summary - National Sword Shield Piat Championship: Farisa proud
Next Story