Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത നവീകരണം:...

ദേശീയപാത നവീകരണം: കോട്ടപ്പടിയിൽ സ്ഥിരം ഡിവൈഡർ നിർമാണം തുടങ്ങി

text_fields
bookmark_border
ദേശീയപാത നവീകരണം: കോട്ടപ്പടിയിൽ സ്ഥിരം ഡിവൈഡർ നിർമാണം തുടങ്ങി
cancel

മ​ല​പ്പു​റം: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത വി​ക​സ​ന​പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി കോ​ട്ട​പ്പ​ടി​യി​ൽ സ്ഥി​രം ഡി​വൈ​ഡ​ർ നി​ർ​മി​ച്ചു തു​ട​ങ്ങി.

ഇ​വി​ടെ താ​ൽ​ക്കാ​ലി​ക ഡി​വൈ​ഡ​റാ​ണു​ണ്ടാ​യി​രു​ന്ന​ത്. കൂ​ട്ടി​ല​ങ്ങാ​ടി മു​ത​ൽ രാ​മ​നാ​ട്ടു​ക​ര വ​രെ 38 കി​ലോ​മീ​റ്റ​റി​ലാ​ണ് വി​ക​സ​നം. 2019 ഡി​സം​ബ​റി​ന​കം പൂ​ർ​ത്തി​യാ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​ന​മെ​ങ്കി​ലും പ്ര​ള​യം തി​രി​ച്ച​ടി​യാ​യി. മ​ഴ​കാ​ര​ണം നി​ർ​ത്തി​വെ​ച്ച ടാ​റി​ങ് ഒ​ക്ടോ​ബ​റി​ലാ​ണ് വീ​ണ്ടും തു​ട​ങ്ങി​യ​ത്. 2020 മാ​ർ​ച്ചി​ൽ പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു അ​ടു​ത്ത ല​ക്ഷ്യം.

എ​ന്നാ​ൽ കോ​വി​ഡ് 19 ലോ​ക്​​ഡൗ​ൺ വി​ല​ങ്ങു​ത​ടി​യാ​യ​തോ​ടെ വീ​ണ്ടും മു​ട​ങ്ങി. സ​മ്പൂ​ർ​ണ ലോ​ക്​​ഡൗ​ൺ സ​മ​യ​ത്ത് പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ മ​ല​പ്പു​റ​ത്ത് ടാ​റി​ങ് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National HighwayDEVALOPMENT
News Summary - National Highway devalopment
Next Story