Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightദേ​ശീ​യ ഗ്രാ​ഫി​റ്റി...

ദേ​ശീ​യ ഗ്രാ​ഫി​റ്റി മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി റ​ബാ​ഹ്​

text_fields
bookmark_border
ദേ​ശീ​യ ഗ്രാ​ഫി​റ്റി മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി റ​ബാ​ഹ്​
cancel

ആ​ഫ്രി​ക്ക​ൻ-​അ​മേ​രി​ക്ക​ൻ-​ക​രീ​ബി​യ​ൻ ക​ലാ​പ്ര​സ്ഥാ​ന​മാ​യ ഹി​പ്ഹോ​പ് ആ​ർ​ട്സി​നെ പ്ര​ച​രി​പ്പി​ക്കാ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​യ ടു ​ദി ക​ൾ​ച​ർ ന​ട​ത്തി​യ ദേ​ശീ​യ ഗ്രാ​ഫി​റ്റി മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി കീ​ഴു​പ​റ​മ്പ് സ്വ​ദേ​ശി.

എം.​കെ. മു​ജീ​ബ് റ​ഹ്മാ​ൻ-​ന​ജ്മു​ന്നീ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ എം.​കെ. റ​ബാ​ഹാ​ണ് നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. മ​ല​യാ​ളി​ക​ൾ​ക്ക് അ​ത്ര​ക​ണ്ട് പ​രി​ച​യ​മി​ല്ലാ​ത്ത ഈ ​ക​ലാ​മേ​ഖ​ല​യി​ൽ സ്വ​ന്ത​മാ​യി വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ക്കു​ക​യാ​ണ് ബി.​എ​സ്.​സി ജി​യോ​ള​ജി ബി​രു​ദ​ധാ​രി​യാ​യ റ​ബാ​ഹ്.

ഹി​പ്ഹോ​പ് ആ​ർ​ട്സി​ലെ ഗ്രാ​ഫി​റ്റി​യി​ലാ​ണ് റ​ബാ​ഹി‍െൻറ വി​ദ​ഗ്ധ​രെ അ​മ്പ​ര​പ്പി​ച്ച പ്ര​ക​ട​നം. കാ​ലി​ഗ്രാ​ഫി​യി​ലാ​ണ് റ​ബാ​ഹി‍െൻറ തു​ട​ക്കം. ഒ​ന്ന​ര​വ​ർ​ഷം മു​മ്പ് ഗ്രാ​ഫി​റ്റി​യും പ​രി​ശീ​ലി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:graphite competition
Next Story