Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'കനിവി​െൻറ മേൽക്കൂര'...

'കനിവി​െൻറ മേൽക്കൂര' നാ​സ​ർ മാ​നു താക്കോൽ കൈമാറി

text_fields
bookmark_border
nasar manu hand over kanivinte melkura
cancel
camera_alt

കൊ​ടി​ഞ്ഞി അ​ൽ അ​സ്ഹ​ർ ആ​ർ​ട്സ് ആ​ൻ​ഡ്​ സ്പോ​ർട്സ് ക്ല​ബ്​ പ​ന​ക്ക​ത്താ​ഴത്ത് നി​ർ​മി​ച്ച വീ​ടി​െൻറ താ​ക്കോ​ൽ​ദാ​നം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ നാ​സ​ർ മാ​നു നി​ർ​വ​ഹി​ക്കു​ന്നു        

തി​രൂ​ര​ങ്ങാ​ടി: കൊ​ടി​ഞ്ഞി അ​ൽ അ​സ്ഹ​ർ ആ​ർ​ട്സ് ആ​ൻ​ഡ്​ സ്പോ​ട്സ് ക്ല​ബ്​ പ​ന​ക്ക​ത്താ​ഴം നി​ർ​മി​ച്ച് ന​ൽ​കി​യ വീ​ടി​െൻറ താ​ക്കോ​ൽ​ദാ​നം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ നാ​സ​ർ മാ​നു നി​ർ​വ​ഹി​ച്ചു.

'ക​നി​വി​െൻറ മേ​ൽ​ക്കൂ​ര' പ​ദ്ധ​തി​യി​ലാ​ണ് നി​ർ​മി​ച്ച​ത്. ന​ന്ന​മ്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ മു​സ്ത​ഫ പ​ന​യ​ത്തി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ക്ല​ബ് പ്ര​സി​ഡ​ൻ​റ് അ​ഖി​നേ​ഷ് ചാ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​മീ​ർ പൊ​റ്റാ​ണി​ക്ക​ൽ, ന​ന്ന​മ്പ്ര സ​ഹ​ക​ര​ണ ബേ​ങ്ക് പ്ര​സി​ഡ​ൻ​റ്​ ഹൈ​ദ്രോ​സ് കോ​യ ത​ങ്ങ​ൾ, ല​ഫ്റ്റ​ന​ൻ​റ്​ ഷു​ക്കൂ​ർ ഇ​ല്ല​ത്ത്, അ​ല​വി ഹാ​ജി പാ​ട്ട​ശ്ശേ​രി, ക്ല​ബ് സെ​ക്ര​ട്ട​റി ഖാ​ലി​ദ് പു​ളി​ക്ക​ല​ക​ത്ത്, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ കു​ഞ്ഞു ക​ണ്ണാ​ട്ടി​ൽ, കു​ഞ്ഞീ​ൻ ഹാ​ജി പൊ​റ്റാ​ണി​ക്ക​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nasar manukanivinte melkura
Next Story