Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightmw100 ഈദകം: പരിസ്ഥിതി...

mw100 ഈദകം: പരിസ്ഥിതി ദിനമാചരിച്ചു

text_fields
bookmark_border
ഈദകം: പരിസ്ഥിതി ദിനമാചരിച്ചു കൂട്ടായി: കൂട്ടായി മാപ്പിള കലാസമിതി ബലിപെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'ഈദകം-2022' പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി ​ കൂട്ടായി എഴുത്തുമ്മ സ്കൂളിൽ പരിസ്ഥിതി ദിനമാചരിച്ചു. മംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.പി. കുഞ്ഞുട്ടി വൃക്ഷത്തൈ നട്ട്​ പരിപാടി ഉദ്​ഘാടനം ചെയ്തു. മാപ്പിള കലാസമിതി ട്രഷറർ മഷൂദ് സി.എം.ടി അധ്യക്ഷത വഹിച്ചു. മംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ റംല ടീച്ചർ, ഗ്രാമപഞ്ചായത്ത് മെംബർ ഷമീന ഈസ്​പാടത്ത്, മാപ്പിള കലാസമിതി ഭാരവാഹികളായ കമറുദ്ദീൻ, സി.പി. മുജീബ്, സലാം താണിക്കാട്, ഷരീഫ് കൂട്ടായി, പി.കെ. യാസീൻ, അൻവർ കിഴക്കാലകം, അൻവർ പാണ്ടികശാല, പി.പി. അലിക്കുട്ടി, നിഷ്മ, മുജീബ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story