Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightമു​ഹ​മ്മ​ദ​ലി​യു​ടെ...

മു​ഹ​മ്മ​ദ​ലി​യു​ടെ ശേ​ഖ​ര​ത്തി​ലു​ണ്ട്​ അ​പൂ​ർ​വ നാ​ണ​യ​ങ്ങ​ൾ

text_fields
bookmark_border
മു​ഹ​മ്മ​ദ​ലി​യു​ടെ ശേ​ഖ​ര​ത്തി​ലു​ണ്ട്​ അ​പൂ​ർ​വ നാ​ണ​യ​ങ്ങ​ൾ
cancel

വ്യ​ത്യ​സ്ത രാ​ജ്യ​ങ്ങ​ളു​ടെ അ​പൂ​ർ​വ നാ​ണ​യ​ശേ​ഖ​ര​വു​മാ​യി ഒ​ാേ​ട്ടാ ഡ്രൈ​വ​ർ. വെ​ട്ട​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ ഇൗ​സ്​​റ്റ്​ മ​ണ്ണാ​ർ​മ​ല​യി​ലെ കൈ​പ്പ​ള്ളി മു​ഹ​മ്മ​ദ​ലി​യു​ടെ (41) കൈ​വ​ശ​മാ​ണ്​​ ഏ​ക​ദേ​ശം 65 രാ​ജ്യ​ങ്ങ​ളു​ടെ പു​തി​യ​തും പ​ഴ​യ​തു​മാ​യ നാ​ണ​യ​ശേ​ഖ​ര​മു​ള്ള​ത്​. അ​മേ​രി​ക്ക, ബ്രി​ട്ട​ൻ, ഇൗ​ജി​പ്​​ത്, ബം​ഗ്ലാ​ദേ​ശ്, പാ​കി​സ്​​താ​ൻ, ലി​ബി​യ, ഇ​ന്തോ​നേ​ഷ്യ, നൈ​ജീ​രി​യ, സു​ഡാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടേ​ത​ട​ക്കം ശേ​ഖ​ര​ത്തി​ലു​ണ്ട്. അ​റ​ബ്​ രാ​ജ്യ​ങ്ങ​ളു​ടേ​താ​ണ്​ കൂ​ടു​ത​ൽ.

1997 മു​ത​ൽ 2014 വ​രെ ജി​ദ്ദ​യി​ൽ ഫൈ​വ്​ സ്​​റ്റാ​ർ ഹോ​ട്ട​ലി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം​ ജോ​ലി ചെ​യ്​​തി​രു​ന്ന​ത്. ഹോ​ട്ട​ലി​ൽ എ​ത്തു​ന്ന​വ​ർ ടി​പ്​ ആ​യി ന​ൽ​കു​ന്ന പ​ണ​ത്തി​ൽ​നി​ന്ന്​ നാ​ണ​യ​ങ്ങ​ൾ ഇ​ദ്ദേ​ഹം മാ​റ്റി​വെ​ക്കാ​ൻ തു​ട​ങ്ങി. പി​ന്നീ​ടാ​ണ്​ നാ​ണ​യ​ങ്ങ​ൾ സ്വ​രു​ക്കൂ​ട്ട​ണ​മെ​ന്ന ആ​ഗ്ര​ഹം ഉ​ട​ലെ​ടു​ത്ത​ത്.

നാ​ണ​യ​ശേ​ഖ​ര​ണ​ത്തി​നാ​ണ്​ എ​ന്ന്​ പ​റ​ഞ്ഞ​പ്പോ​ൾ ഹോ​ട്ട​ലി​ലെ​ത്തു​ന്ന വി​വി​ധ രാ​ജ്യ​ക്കാ​ർ നാ​ണ​യം ന​ൽ​കാ​ൻ മു​ന്നോ​ട്ടു​വ​രു​ക​യാ​യി​രു​ന്നെ​ന്ന്​ മു​ഹ​മ്മ​ദ​ലി പ​റ​ഞ്ഞു. മ​ണ്ണാ​ർ​മ​ല​യി​ലെ ഒാ​േ​ട്ടാ ഡ്രൈ​വ​റാ​യ മു​ഹ​മ്മ​ദ​ലി ക​ർ​ഷ​ക​ൻ കൂ​ടി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coin collectionmuhammadaliM
Next Story