Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതോക്ക്​......

തോക്ക്​... മാസ്​ക്​... മാർച്ച്​... എം.​എ​സ്.​പി ട്രെ​യി​നി​ ബാ​ച്ച്​ റൂ​ട്ട്​​മാ​ർ​ച്ച്​ ന​ട​ത്തി

text_fields
bookmark_border
തോക്ക്​... മാസ്​ക്​... മാർച്ച്​... എം.​എ​സ്.​പി ട്രെ​യി​നി​ ബാ​ച്ച്​ റൂ​ട്ട്​​മാ​ർ​ച്ച്​ ന​ട​ത്തി
cancel
camera_alt

മ​ല​പ്പു​റം എം.​എ​സ്.​പി ക്യാ​മ്പി​ലെ പൊ​ലീ​സ്​ ട്രെ​യി​നി​ങ്ങി​െൻറ ഭാ​ഗ​മാ​യി ന​ട​ത്തി​യ റൂ​ട്ട്​ മാ​ർ​ച്ച്

മ​ല​പ്പു​റം: പ​രി​​ശീ​ല​ന​ത്തി​െൻറ ഭാ​ഗ​മാ​യി എം.​എ​സ്.​പി ട്രെ​യി​നി​ങ്​ ബാ​ച്ച്​ റൂ​ട്ട്​​മാ​ർ​ച്ച്​ ന​ട​ത്തി. എം.​എ​സ്.​പി​യി​ലെ 330 പൊ​ലീ​സ് ട്രെ​യി​നി​ക​ളും 16 ഒാ​ഫി​സ​ർ​മാ​രും 43 ഇ​ൻ​സ്ട്ര​ക്​​ട​ർ​മാ​രും മാ​സ്ക് ധ​രി​ച്ച് തോ​ക്കു​മാ​യി 30 കി​ലോ​മീ​റ്റ​റാ​ണ്​ റൂ​ട്ട്മാ​ർ​ച്ച്​​ ന​ട​ത്തി​യ​ത്.

ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച അ​ഞ്ചി​ന്​ എം.​എ​സ്.​പി​യി​ൽ​നി​ന്ന്​ തു​ട​ങ്ങി​യ റൂ​ട്ട്​​മാ​ർ​ച്ച്​ കോ​ട്ട​ക്ക​ൽ പു​ത്തൂ​ർ ബൈ​പാ​സി​ലൂ​ടെ ച​ാപ്പ​ന​ങ്ങാ​ടി വ​ഴി വ​ലി​യ​പ​റ​മ്പ് എ​ത്തി. തു​ട​ർ​ന്ന്​ പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ച്ച്​ 11.30ന്​ ​എം.​എ​സ്.​പി​യി​ൽ തി​രി​ച്ചെ​ത്തി.

അ​സി. ക​മാ​ൻ​ഡ​ൻ​റ് ദേ​വ​കി ദാ​സ്, ബോ​സ്കോ ജോ​സ​ഫ്, കു​ഞ്ഞു​മോ​ൻ, രാ​ജേ​ഷ് എ​ന്നി​വ​ർ റൂ​ട്ട്​​മാ​ർ​ച്ചി​ന്​ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MSP#policeRoute March
Next Story