Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.​എ​സ്.​പി ഫുട്ബോൾ...

എം.​എ​സ്.​പി ഫുട്ബോൾ അ​ക്കാ​ദ​മി ഒാ​ഫി​സ്​ ഉ​ദ്​​ഘാ​ട​നം

text_fields
bookmark_border
MSP Football Academy
cancel
camera_alt

എം.​എ​സ്.​പി​യി​ലെ കേ​ര​ള പൊ​ലീ​സ് ഫു​ട്ബാ​ൾ അ​ക്കാ​ദ​മി ഓ​ഫി​സ് ഉ​ദ്‌​ഘാ​ട​നം ക​മാ​ൻ​ഡ​ൻ​റ്​ യു. ​അ​ബ്​​ദു​ൽ ക​രീം നി​ർ​വ​ഹി​ക്കു​ന്നു

മ​ല​പ്പു​റം: എം.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ല​പ്പു​റ​ത്ത് ആ​രം​ഭി​ക്കു​ന്ന ഫു​ട്‌​ബാ​ള്‍ അ​ക്കാ​ദ​മി​യു​ടെ ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ചെ​യ്​​തു. എം.​എ​സ്.​പി ക്യാ​മ്പി​ല്‍ ന​ട​ന്ന പ​രി​പാ​ടി ക​മാ​ൻ​ഡ​ൻ​റ്​ യു. ​അ​ബ്​​ദു​ൽ ക​രീം നി​ര്‍വ​ഹി​ച്ചു. ഫെ​ബ്രു​വ​രി 10നാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ എം.​എ​സ്.​പി 100ാം വാ​ര്‍ഷി​ക​ത്തി​െൻറ ഭാ​ഗ​മാ​യി ഫു​ട്‌​ബാ​ള്‍ അ​ക്കാ​ദ​മി അ​നു​വ​ദി​ച്ച​ത്.

ഓ​ഫി​സ് പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും അ​ക്കാ​ദ​മി​യി​ലേ​ക്ക് കു​ട്ടി​ക​ളെ ​െത​ര​ഞ്ഞെ​ടു​ക്ക​ലും പ​രി​ശീ​ല​ന കാ​ര്യ​ങ്ങ​ളും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മാ​റി​യ​തി​ന് ശേ​ഷ​മാ​കും ന​ട​ക്കു​ക. സം​സ്ഥാ​ന​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 10 മു​ത​ല്‍ 18 വ​യ​സ്സ്​ വ​രെ പ്രാ​യ​മു​ള്ള മി​ക​ച്ച 75 കു​ട്ടി​ക​ളെ​യാ​ണ് അ​ക്കാ​ദ​മി​യി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ക. അ​ക്കാ​ദ​മി​യി​ല്‍ താ​മ​സി​ച്ച് പ​രി​ശീ​ല​നം ന​ൽ​കും.

മൂ​ന്ന് പ​രി​ശീ​ല​ക​രു​ണ്ടാ​കും. അ​ക്കാ​ദ​മി ഡ​യ​റ​ക്​​ട​ര്‍ ഐ.​എം. വി​ജ​യ​ന്‍, അ​സി. ക​മാ​ൻ​ഡ​ൻ​റ്​ എ. ​സെ​ക്കീ​ര്‍, ഹ​ബീ​ബ് റ​ഹ്മാ​ന്‍, റോ​ജി റോ​ജ​സ്, സു​ല്‍ഫി​ക്ക​റ​ലി, പി.​എ. കു​ഞ്ഞി​മോ​ന്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MSP Football Academypolice'
News Summary - MSP Football Academy Office Inauguration
Next Story