Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightmpddeath മൈമൂനത്ത്...

mpddeath മൈമൂനത്ത് ബീവി

text_fields
bookmark_border
മൈമൂനത്ത് ബീവി കാടാമ്പുഴ: ജമാഅത്തെ ഇസ്​ലാമി കേരള ജനറൽ സെക്രട്ടറി വി.ടി. അബ്​ദുല്ലക്കോയ തങ്ങളുടെ മാതാവ്​ കരേക്കാട് മജീദ്​കുണ്ട്​ മൈമൂനത്ത് ബീവി (90) നിര്യാതയായി. ഭർത്താവ്​: വി.ടി. കുഞ്ഞിക്കോയ തങ്ങൾ. മറ്റുമക്കൾ: സൈനുദ്ദീൻ കോയ (അധ്യാപകൻ, മരവട്ടം ഗ്രേസ്​വാലി കോളജ്), ഖദീജ ബീവി, റാബിയ ബീവി, ഹബീബ ബീവി, സുമയ്യ ബീവി, പരേതനായ സൈദലവി കോയ. മരുമക്കൾ: കുഞ്ഞി ബീവി, റംല ബീവി, ശരീഫ ബീവി, അബ്​ദുൽ ജലീൽ തങ്ങൾ, കുഞ്ഞി ബാവ തങ്ങൾ, മുസ്തഫ തങ്ങൾ (വി.കെ പടി), ഹബീബ് തങ്ങൾ (പകര).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story