Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightmpd മൊയ്തീൻ കുട്ടി...

mpd മൊയ്തീൻ കുട്ടി (69)

text_fields
bookmark_border
mpd മൊയ്തീൻ കുട്ടി (69)
cancel
MPD MOITHEEN KUTTY 69 മൊയ്തീൻകുട്ടി താനാളൂർ: പകര സ്വദേശിയും മൂന്നാം മൂലയിൽ താമസക്കാരനുമായ പരേതനായ കൊയക്കാട്ടി പറമ്പിൽ മുഹമ്മദിന്റെ മകൻ മൊയ്തീൻ കുട്ടി (69) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: മനാഫ് (അബൂദബി), ഷരീഫ. മരുമക്കൾ: എം.പി. ഷെമീർ ബാബു (അരീക്കാട്), റാഷിദ. സഹോദരങ്ങൾ: ഏനി ഹാജി (പകര), തിത്തീമ (ഇട്ടിലാക്കൽ), ആയിശുമ്മ (അരീക്കാട്), ഫാത്തിമ (പകര), പരേതനായ അലവി ഹാജി (അരീക്കാട്).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story