Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightmpd

mpd

text_fields
bookmark_border
mpd
cancel
അബ്ദുറഹിമാൻ മാസ്റ്റർ ചങ്ങരംകുളം: കൊഴിക്കര പള്ളക്കളത്തിൽ റിട്ട. ഹെഡ്മാസ്റ്റർ അബ്ദുറഹിമാൻ മാസ്റ്റർ (78) നിര്യാതനായി. കൊഴിക്കര മേഖലയിലെ സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. കൊഴിക്കര എ.എം.എൽ.പി സ്കൂളിൽനിന്ന് വിരമിച്ചതിനുശേഷം മേഖലയിൽ പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. ഭാര്യ: ഹലീമ (റിട്ട. അധ്യാപിക, കോക്കൂർ ഗവ. ഹൈസ്കൂൾ). മക്കൾ: ജലീൽ (യു.എ.ഇ), നജീം (ലണ്ടൻ), ജാഫർ, സജില, ജാസ്മിൻ. മരുമക്കൾ: അഷറഫ്, സുഹൈൽ, സബിത, ഹബിത, ഹർഷ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story