Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightmpd സെയ്ദാലി ഹാജി

mpd സെയ്ദാലി ഹാജി

text_fields
bookmark_border
mpd സെയ്ദാലി ഹാജി
cancel
mpd kdy 3 saidalavihaji സെയ്ദാലി ഹാജി കൊണ്ടോട്ടി: കൂട്ടാലുങ്ങല്‍ കെ.വൈ. സെയ്ദാലി ഹാജി (68) നിര്യാതനായി. മുക്കൂട് നൂറുല്‍ ഹുദ മദ്​റസ ജനറല്‍ സെക്രട്ടറി, തറയിട്ടാല്‍ ചെറുശ്ശേരി ഉസ്താദ് സ്മാരക ജലാലിയ്യ ഹിഫ്‌ള് കോളജ് വൈസ് പ്രസിഡന്റ്, അയനിക്കാട് മസ്ജിദ് തഖ്​വ ജനറല്‍ സെക്രട്ടറി, കരിപ്പൂര്‍ മേഖല മുസ്​ലിം ലീഗ് ട്രഷറര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: നഫീസ. മക്കള്‍: റഫീഖ്, ഹാരിസ്, റിയാസ്, ലത്തീഫ്, ശിഹാബ്, റഹീം, യാസീന്‍, റഹൂഫ്. മരുമക്കള്‍: ഷഹര്‍ബാന്‍, ഫൗസിയ, സറീന, സഫീല, മുഫീദ, ഫിദ ഫാത്തിമ, ഷഫല ബാനു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story