Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightmp mt ഫ്രീഡം...

mp mt ഫ്രീഡം സ്ട്രീറ്റ്​: ഡി.വൈ.എഫ്.ഐ കൂട്ടയോട്ടം സംഘടിപ്പിച്ചു

text_fields
bookmark_border
mp mt ഫ്രീഡം സ്ട്രീറ്റ്​:  ഡി.വൈ.എഫ്.ഐ കൂട്ടയോട്ടം സംഘടിപ്പിച്ചു
cancel
കാടാമ്പുഴ: ആഗസ്റ്റ് 15ന് ഡി.വൈ.എഫ്.ഐ ജില്ല കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന 'ഫ്രീഡം സ്ട്രീറ്റ്​' കാമ്പയിന്‍റെ പ്രചാരണാർഥം ഡി.വൈ.എഫ്.ഐ കാടാമ്പുഴ മേഖല കമ്മിറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു. ജാറത്തിങ്ങലിൽനിന്ന് കാടാമ്പുഴയിലേക്കാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. വളാഞ്ചേരി ബ്ലോക്ക് സെക്രട്ടറി ടി.പി. ജംഷീർ ഫ്ലാഗ് ഓഫ് ചെയ്തു. മേഖല പ്രസിഡന്‍റ്​ ശ്യാം കുമാർ, സെക്രട്ടറി ശ്രീജിത്ത്, സുലോചന, കെ. അഭിനന്ദ്, അൻവർ താഴത്തേതിൽ എന്നിവർ നേതൃത്വം നൽകി. MP VNCY 5 Koottayottam.jpg: 'ഫ്രീഡം സ്ട്രീറ്റ്​' കാമ്പയിന്‍റെ പ്രചാരണാർഥം ഡി.വൈ.എഫ്.ഐ കാടാമ്പുഴ മേഖല കമ്മിറ്റി സംഘടിപ്പിച്ച കൂട്ടയോട്ടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story