Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:30 AM IST Updated On
date_range 22 April 2022 5:30 AM ISTMP എൽ.ഡി.എഫ് ധർണ
text_fieldsbookmark_border
എൽ.ഡി.എഫ് ധർണ വളാഞ്ചേരി: കേന്ദ്ര സർക്കാറിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെ എൽ.ഡി.എഫ് കോട്ടക്കൽ മണ്ഡലം കമ്മിറ്റി വളാഞ്ചേരി പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി വി.പി. സക്കറിയ ഉദ്ഘാടനം ചെയ്തു. ജനതാദൾ-എസ് ദേശീയ കൗൺസിൽ അംഗം കെ.കെ. ഫൈസൽ തങ്ങൾ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.പി. ശങ്കരൻ, അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. വി. അരവിന്ദാക്ഷൻ സ്വാഗതവും കെ.എം. ഫിറോസ് ബാബു നന്ദിയും പറഞ്ഞു. MP VNCY 1 LDF VP Sakkariya.jpg എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി വളാഞ്ചേരി പോസ്റ്റ് ഓഫിസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ വി.പി. സക്കറിയ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
