Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:29 AM IST Updated On
date_range 22 April 2022 5:29 AM ISTMP ഗ്രന്ഥശാല ഹാൾ ഉദ്ഘാടനം
text_fieldsbookmark_border
ഗ്രന്ഥശാല ഹാൾ ഉദ്ഘാടനം ചങ്ങരംകുളം: പന്താവൂർ പരമേശ്വരൻ നമ്പൂതിരി മാസ്റ്റർ സ്മാരക ഗ്രന്ഥശാല ഹാൾ പി. നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമിതി പ്രസിഡന്‍റ് എം.എം. ബഷീർ അധ്യക്ഷത വഹിച്ചു. പി. ചിത്രൻ നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി. ആലങ്കോട് ലീലാകൃഷ്ണൻ, പരമേശ്വരൻ നമ്പൂതിരി മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.വി. ശശീന്ദ്രൻ, പി.വി. പ്രകാശ്, സി. ശിവശങ്കരൻ മാസ്റ്റർ, നർഗീസ് ബീഗം, ഡോ. ഇ.എം. സുരജ, നിർമല ടീച്ചർ, പി.എൻ. കൃഷ്ണൻ നമ്പൂതിരി, സോമൻ ചെമ്പ്രത്ത് എന്നിവർ സംസാരിച്ചു. ടി. രാമദാസും സംഘവും 'മധുര സ്മൃതികൾ' സംഗീത പരിപാടി അവതരിപ്പിച്ചു. ഫോട്ടോ: പന്താവൂർ പരമേശ്വരൻ നമ്പൂതിരി മാസ്റ്റർ സ്മാരക ഗ്രന്ഥശാല ഹാൾ പി. നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
