Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:28 AM IST Updated On
date_range 22 April 2022 5:28 AM ISTMP എൽ.ഡി.എഫ് പോസ്റ്റ് ഓഫിസ് ധർണ
text_fieldsbookmark_border
എൽ.ഡി.എഫ് പോസ്റ്റ് ഓഫിസ് ധർണ പൊന്നാനി: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ എൽ.ഡി.എഫ് പൊന്നാനി മണ്ഡലം കമ്മിറ്റി ചന്തപ്പടി ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.കെ. ജബ്ബാർ അധ്യക്ഷത വഹിച്ചു. പി.കെ. ഖലീമുദ്ദീൻ, നാരായണൻ, അബ്ദുൽ നാസർ, രാജൻ മാറഞ്ചേരി, ഇ. സിന്ധു, രജീഷ് ഊപ്പാല എന്നിവർ സംസാരിച്ചു. പ്രകടനത്തിന് എവറസ്റ്റ് ലത്തീഫ്, എം.എ. ഹമീദ്, അയ്യൂബ്, മൊയ്തു എന്നിവർ നേതൃത്വം നൽകി. Photo: MPPNN 2: എൽ.ഡി.എഫ് പൊന്നാനി മണ്ഡലം കമ്മിറ്റി നടത്തിയ പോസ്റ്റ് ഓഫിസ് ധർണ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
