Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMP എൻഡോവ്മെന്‍റ്​...

MP എൻഡോവ്മെന്‍റ്​ വിതരണവും അനുമോദനവും

text_fields
bookmark_border
MP  എൻഡോവ്മെന്‍റ്​ വിതരണവും അനുമോദനവും
cancel
എൻഡോവ്മെന്‍റ്​ വിതരണവും അനുമോദനവും പൂക്കാട്ടിരി: കഴിഞ്ഞ രണ്ടുവർഷം സി.ബി.എസ്.ഇ പത്താം ക്ലാസ്​ പരീക്ഷയിൽ മികച്ച വിജയം നേടിയ സഫ ഇംഗ്ലീഷ് സ്കൂളിലെ കുട്ടികൾക്ക് സഫ സ്ഥാപനങ്ങളുടെ സ്ഥാപകൻ വി.പി. കുഞ്ഞിമൊയ്തീൻകുട്ടി മൗലവിയുടെ പേരിൽ ഏർപ്പെടുത്തിയ എൻഡോവ്മെന്‍റ്​ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം എ.പി. സബാഹ് ഉദ്ഘാടനം ചെയ്തു. വി.പി. യാസിർ, യു.എ. ഷമീർ, സി.എം. പ്രജീഷ് കുമാർ, എം. അബ്ദുൽ മാലിക്​, ഷമീമ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ : പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്കൂളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ്​ പരീക്ഷയിൽ മികച്ച വിജയം നേടിയവർക്കുള്ള എൻഡോവ്​മെന്‍റ്​ വിതരണം ജില്ല പഞ്ചായത്ത് അംഗം എ.പി. സബാഹ് ഉദ്ഘാടനം ചെയ്യുന്നു MP VNCY 2 AP Sabah.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story