Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMP അനുശോചിച്ചു

MP അനുശോചിച്ചു

text_fields
bookmark_border
അനുശോചിച്ചു ചങ്ങരംകുളം: മതേതരത്വം ഉയർത്തിപ്പിടിക്കുന്നതിലും മനുഷ്യ സ്നേഹം വളർത്തുന്നതിലും കേരളത്തെ മുന്നിൽനിന്ന്​ നയിച്ചുവരുകയായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് പന്താവൂർ ഇർശാദിൽ നടന്ന അനുസ്മരണ സദസ്സ് അഭിപ്രായപ്പെട്ടു. പ്രസിഡന്‍റ്​ കെ. സിദ്ദീഖ് മൗലവി അയിലക്കാട് ആധ്യക്ഷത വഹിച്ചു. കേരള ഹസൻ ഹാജി ഉദ്ഘാടനം ചെയ്തു. എ. അഹമദ് ബാഖവി പ്രാർഥനക്ക് നേതൃത്വം നൽകി. വാരിയത്ത് മുഹമ്മദലി, എം.കെ. ഹസൻ നെല്ലിശേരി, പി.പി. നൗഫൽ സഅദി, പ്രിൻസിപ്പൽ കെ.എം. ശരീഫ് ബുഖാരി, കെ.പി.എം. ബശീർ സഖാഫി, ഉമർ സഖാഫി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story