Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMP അനുശോചിച്ചു

MP അനുശോചിച്ചു

text_fields
bookmark_border
അനുശോചിച്ചു ചങ്ങരംകുളം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ എസ്.ഡി.പി.ഐ ആല​ങ്കോട് പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു. റഷീദ് പെരുമുക്ക്​, വി.പി. അബ്ദുൽഖാദർ, ഹസൻ ചിയ്യാനൂർ, കരീം ആലങ്കോട്, അഷ്‌റഫ്‌ ആലങ്കോട്, എം.വി. അലി, അഷ്‌റഫ്‌ പാവിട്ടപ്പുറം, സുഹറ സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story