Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാ​ഹ​ന​ങ്ങ​ളി​ൽ...

വാ​ഹ​ന​ങ്ങ​ളി​ൽ ഡ്രൈ​വ​ർ കാ​ബി​ൻ വേ​ർ​തി​രി​വ് നി​ർ​ബ​ന്ധ​മാ​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

text_fields
bookmark_border
covid-19
cancel

തി​രൂ​ര​ങ്ങാ​ടി: കോ​വി​ഡ് 19 സ​മൂ​ഹ വ്യാ​പ​ന ഭീ​ഷ​ണി നി​ല​നി​ൽ​ക്കെ നി​ര​ത്തു​ക​ളി​ൽ ഇ​റ​ങ്ങു​ന്ന ഡ്രൈ​വ​ർ​മാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും സു​ര​ക്ഷ​ക്കാ​യി വാ​ഹ​ന​ങ്ങ​ളി​ൽ ഡ്രൈ​വ​ർ കാ​ബി​ൻ വേ​ർ​തി​രി​വ് നി​ർ​ബ​ന്ധ​മാ​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ഓ​ട്ടോ​റി​ക്ഷ, ടാ​ക്‌​സി, കോ​ണ്‍ട്രാ​ക്റ്റ് ക്യാ​രേ​ജ് വാ​ഹ​ന​ങ്ങ​ളി​ല്‍ ഡ്രൈ​വ​ര്‍ കാ​ബി​ന്‍ വേ​ര്‍തി​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കോ​വി​ഡ് സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് നി​യ​ന്ത്ര​ണം. 

ഡ്രൈ​വ​ര്‍ കാ​ബി​ന്‍ അ​ക്ര​ലി​ക്ക് ഷീ​റ്റ് കൊ​ണ്ട് വേ​ര്‍തി​രി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ള്‍ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് തി​രൂ​ര​ങ്ങാ​ടി ജോ​യ​ൻ​റ്​ ആ​ര്‍.​ടി.​ഒ പി.​എ. ദി​നേ​ശ് ബാ​ബു അ​റി​യി​ച്ചു. വാ​ഹ​ന​ങ്ങ​ൾ​ക്ക് ലോ​ക്ഡൗ​ൺ ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ച സ​മ​യ​ത്തും, ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​നെ​ത്തു​ന്ന ഓ​ട്ടോ​ക​ൾ​ക്കും തി​രൂ​ര​ങ്ങാ​ടി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ ഡ്രൈ​വ​ർ കാ​ബി​ൻ വേ​ർ​തി​രി​ച്ച്​ കൊ​ടു​ത്തി​രു​ന്നു. ഇ​വ​ർ​ക്ക് മാ​സ്ക്കും സാ​നി​റ്റൈ​സ​റും വി​ത​ര​ണം ചെ​യ്തും ബോ​ധ​വ​ത്​​ക​ര​ണ​വും ന​ട​ത്തി​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19
News Summary - motor vehicle department -Kerala news
Next Story