Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMKH

MKH

text_fields
bookmark_border
എം കെ എച്ചിൽ സൈഫ് ഐ ത്രീ ദേശിയ വർക്ക്ഷോപ് നടത്തി തിരുരങ്ങാടി എം കെ ഹാജി ഓർഫനേജ് ആശുപത്രിയിൽ ആസ്റ്റർ ഇന്റർനാഷണൽ എമർജൻസി മെഡിസിന്റെ നേതൃത്വത്തിൽ നടന്ന “എമെർജൻസ് 2022 - സൈഫ് ഐ ത്രീ” ദേശിയ വർക്ക്ഷോപ് ശ്രദ്ധേയമായി. പരിസര പ്രദേശത്തെ ഡോക്ടർമാർ , നഴ്സിംഗ് സ്റ്റാഫ് , എമർജൻസി വിഭാഗം , പാരാമെഡിക്കൽ സ്റ്റാഫ് എന്നിവർക്ക് വേണ്ടിയാണ് ഏകദിന വർക്ക്ഷോപ് സംഘടിപ്പിച്ചത് . മിംസ് കോഴിക്കോട് എമർജൻസി വിഭാഗത്തിലെ ഡോ: ഹിദായത്തുള്ള പി കെ , ബി ഡി മെഡിക്കൽ വിഭാഗത്തിലെ ഡോ: ബിനോ എബിൻ സിംഗ് , ശ്രീ ഷനോജ് എസ് തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി .ഡമ്മി പ്രാക്ടിക്കൽ സംവിധാനവും ഉണ്ടായിരുന്നു . ചടങ്ങ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ: പി അബ്ദുസമദ് ഉദ്ഘാടനം ചെയ്തു .ജനറൽ മാനേജർ എ പി അബ്ദുൽ ഹമീദ് അധ്യക്ഷം വഹിച്ചു , ഡോ: ഹിദായത്തുള്ള പി കെ, ശ്രീ റനീം, അഡ്മിനിസ്ട്രേറ്റർ ഷറഫുദ്ധീൻ തുടങ്ങിയവർ പ്രസംഗിച്ചു caption തിരുരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ ആസ്റ്റർ എമർജൻസി സർവീസിന്റെ നേതൃത്വത്തിൽ നടന്ന സൈഫ് ഐ ത്രീ ദേശിയ വർക്ക്ഷോപ് മെഡിക്കൽ സൂപ്രണ്ട് ഡോ പി അബ്ദുസമദ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story