Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലബാർ ദേവസ്വം ബോർഡ്‌...

മലബാർ ദേവസ്വം ബോർഡ്‌ അംഗങ്ങൾ ചുമതല​യേറ്റു

text_fields
bookmark_border
മലബാർ ദേവസ്വം ബോർഡ്‌ അംഗങ്ങൾ ചുമതല​യേറ്റു
cancel
camera_alt

മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് കാ​ടാ​മ്പു​ഴ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കാ​ടാ​മ്പു​ഴ: ക്ഷേ​ത്ര​ങ്ങ​ളി​ൽ ശു​ദ്ധി​യും വൃ​ത്തി​യും കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. കാ​ടാ​മ്പു​ഴ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്‍റ്​ എം.​ആ​ർ. മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​രാ​മ​ച​ന്ദ്ര​ൻ (വ​യ​നാ​ട്), എം. ​രാ​ധ (മ​ല​പ്പു​റം), ഓ​ട്ടൂ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ (പാ​ല​ക്കാ​ട്‌), എം. ​ഗോ​വി​ന്ദ​ൻ​കു​ട്ടി (കോ​ഴി​ക്കോ​ട്), പി.​കെ. മ​ധു​സൂ​ദ​ന​ൻ (ക​ണ്ണൂ​ർ), കെ. ​ലോ​ഹ്യ (കോ​ഴി​ക്കോ​ട്) എ​ന്നി​വ​രാ​ണ് സ്ഥാ​ന​മേ​റ്റ​ത്. ക്ഷേ​ത്രം ശാ​ന്തി മോ​ഹ​ന​ൻ എ​മ്പ്രാ​ന്തി​രി ഭ​ദ്ര​ദീ​പം തെ​ളി​ച്ചു. സി.​കെ. നാ​ണു മു​ഖ്യാ​തി​ഥി​യാ​യി.

മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ടി.​പി. സ​ജ്ന, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നി​മി​ഷ പ്ര​ദീ​പ്, സ​ജി​ത ന​ന്നേ​ങ്ങാ​ട​ൻ, കെ. ​മോ​ഹ​ന​ൻ, എ.​കെ. പ​ത്മ​നാ​ഭ​ൻ, ടി.​എ​ൻ. ശി​വ​ശ​ങ്ക​ര​ൻ, എം. ​പ​ങ്ക​ജാ​ക്ഷ​ൻ, മ​ധു​സൂ​ദ​ന​ൻ, സ​ജീ​വ​ൻ കാ​ന​ത്തി​ൽ, പാ​ട്ടം കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​മീ​ഷ​ണ​ർ ഇ​ൻ ചാ​ർ​ജ് കെ.​പി. മ​നോ​ജ് കു​മാ​ർ സ്വാ​ഗ​ത​വും എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ എ.​എ​സ്. അ​ജ​യ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malabar devaswom boardKadampuzha
News Summary - Members of the Malabar Devaswom Board took charge
Next Story