Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദേശമദ്യവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
Listen to this Article
മേലാറ്റൂർ: വിൽപ്പനക്കായി കൊണ്ടുവന്ന ആറ് ലിറ്റർ വിദേശമദ്യവുമായി എടപ്പറ്റ സ്വദേശി പൊലീസ് പിടിയിൽ. പൊട്ടിയോടത്താൽ വടക്കുംപറമ്പ് സാജിലിനെയാണ് (38) മേലാറ്റൂർ പൊലീസ് പിടികൂടിയത്. ബുധനാഴ്ച പകൽ രണ്ടോടെ കീഴാറ്റൂർ മണിയാണിരിക്കടവ് പാലത്തിന് സമീപം വാഹന പരിശോധനയിലാണ് മദ്യം പിടിച്ചത്.
എസ്.എച്ച്.ഒ സി.എസ്. ഷാരോൺ, സി.പി.ഒമാരായ ഐ.പി. രാജേഷ്, എം. പ്രമോദ്, എസ്.സി.പി.ഒ മൻസൂർ അലിഖാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Next Story

