Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMelatturchevron_rightഉപജില്ല കലോത്സവം:...

ഉപജില്ല കലോത്സവം: മേലാറ്റൂർ ആർ.എം.എച്ച്.എസ്.എസ് ചാമ്പ്യന്മാർ

text_fields
bookmark_border
മേ​ലാ​റ്റൂ​ർ ഉ​പ​ജി​ല്ല ക​ലോ​ത്സ​വം
cancel
camera_alt

മേ​ലാ​റ്റൂ​ർ ഉ​പ​ജി​ല്ല ക​ലോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യ ആ​ർ.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീം

മേ​ലാ​റ്റൂ​ർ: ഉ​പ​ജി​ല്ല ക​ലോ​ത്സ​വ​ത്തി​ൽ മേ​ലാ​റ്റൂ​ർ ആ​ർ.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ചാ​മ്പ്യ​ന്മാ​ർ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ഹൈ​സ്കൂ​ൾ, യു.​പി (ജ​ന​റ​ൽ) വി​ഭാ​ഗ​ങ്ങ​ളി​ൽ ഓ​വ​റോ​ൾ നേ​ടി​യാ​ണ് ചാ​മ്പ്യ​ൻ പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. സ​മാ​പ​ന സ​മ്മേ​ള​നം എ.​ഇ.​ഒ പ്ര​തി​നി​ധി വി​നോ​ദ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ച്ച്.​എം ഫോ​റം സെ​ക്ര​ട്ട​റി ഉ​മ്മ​ർ പാ​ല​ഞ്ചേ​രി ഉ​മ്മ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ വി.​വി. വി​നോ​ദ്, മാ​നേ​ജ​ർ മേ​ലാ​റ്റൂ​ർ പ​ത്മ​നാ​ഭ​ൻ, മേ​ലാ​റ്റൂ​ർ സി.​ഐ ഷാ​രോ​ൺ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സു​ഗു​ണ പ്ര​കാ​ശ്, അ​നൂ​പ്, കെ.​എം. ഷാ​ന​വാ​സ്‌, ജ​യേ​ഷ്, കെ.​ടി. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local NewsRMHSS Melattur
Next Story