Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMelatturchevron_rightവിദ്യാർഥിനിയുടെ...

വിദ്യാർഥിനിയുടെ ആത്മഹത്യ: യുവാവ് അറസ്റ്റിൽ

text_fields
bookmark_border
Youth arrested
cancel
camera_alt

മു​ഹ​മ്മ​ദ് റ​ഫീ​ഖ്

മേ​ലാ​റ്റൂ​ർ: പ​തി​മൂ​ന്നു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ മേ​ലാ​റ്റൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​ർ​പ്പു​ള​ശ്ശേ​രി നെ​ല്ലാ​യ പൊ​ട്ട​ച്ചി​റ മ​ല​യി​ൽ താ​ഴ​ത്തേ​തി​ൽ മു​ഹ​മ്മ​ദ് റ​ഫീ​ഖാ​ണ് (21) അ​റ​സ്റ്റി​ലാ​യ​ത്. ജ​നു​വ​രി 12നാ​ണ് കു​ട്ടി വീ​ട്ടി​നു​ള്ളി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു.

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ കു​ട്ടി ലൈം​ഗി​ക​ചൂ​ഷ​ണ​ത്തി​ന് വി​ധേ​യ​മാ​യ​താ​യി തെ​ളി​ഞ്ഞ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക്കെ​തി​രെ പോ​ക്സോ കേ​സ് ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ്. പ്ര​തി പ​ല​ത​വ​ണ കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യി​രു​ന്നുവെന്നും ഇ​തി​ൽ മ​നം​നൊ​ന്താ​ണ് ആ​ത്മ​ഹ​ത്യയെന്നും പൊലീസ് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth arrestedStudent's DeathMalappuram News
News Summary - Student's suicide: Youth arrested
Next Story