Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMelatturchevron_rightകോ​വി​ഡ് പ്ര​തി​രോ​ധം:...

കോ​വി​ഡ് പ്ര​തി​രോ​ധം: വീ​ട് വി​ട്ടു​ന​ൽ​കി ഗൃ​ഹ​നാ​ഥ​ൻ

text_fields
bookmark_border
house
cancel
camera_alt

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​ട്ടു​ന​ൽ​കി​യ വീ​ട്

മേ​ലാ​റ്റൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വീ​ട് വി​ട്ടു​ന​ൽ​കി ഗൃ​ഹ​നാ​ഥ​ൻ. മേ​ലാ​റ്റൂ​ർ പു​ത്തം​കു​ള​ത്തെ ആ​യി​ര​നാ​ഴി കോ​വി​ല​കം വീ​ട്ടി​ൽ രാ​ജ​യാ​ണ് ത‍െൻറ വീ​ട് വി​ട്ടു ന​ൽ​കി​യ​ത്.

സി.​പി.​എം പു​ല്ലി​ക്കു​ത്ത് ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹം മേ​ലാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് വീ​ട് വി​ട്ടു ന​ൽ​കി​യ​ത്. ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗം കൂ​ടി​യാ​യ രാ​ജ​യും കു​ടും​ബ​വും നി​ല​വി​ൽ ഇ​വി​ടെ സ്ഥി​ര​താ​മ​സ​മി​ല്ല.

ഇ​തി​നെ തു​ട​ർ​ന്നാ​ണ് കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ മേ​ലാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ൾ​ക്കാ​യി വീ​ട് ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19leave house
News Summary - covid Leave home for defensive activity
Next Story