Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈ​റ​ലാ​യ...

വൈ​റ​ലാ​യ ഗാ​ന​ത്തി​െൻറ പാ​ര​ഡി​യു​മാ​യി മെ​ഹ​റി​െൻറ ആ​ലാ​പ​നം

text_fields
bookmark_border
വൈ​റ​ലാ​യ ഗാ​ന​ത്തി​െൻറ പാ​ര​ഡി​യു​മാ​യി മെ​ഹ​റി​െൻറ ആ​ലാ​പ​നം
cancel
camera_alt

തെ​ര​ഞ്ഞെ​ടു​പ്പ് ഗാ​ന റെ​ക്കോ​ഡി​ങ്ങി​ൽ മെ​ഹ​റി​ൻ

തേ​ഞ്ഞി​പ്പ​ലം: ഇ​രു​പ​ത് ല​ക്ഷ​ത്തി​ല​ധി​കം പേ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ണ്ട് വൈ​റ​ലാ​യ ഗാ​ന​ത്തി​െൻറ പാ​ര​ഡി​യു​മാ​യി പ്ര​ശ​സ്ത ഗാ​യി​ക മെ​ഹ​റി​ൻ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലും ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്നു.

ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സി​ന് വേ​ണ്ടി ആ​ല​പി​ച്ച ഗാ​ന​ത്തി​െൻറ പാ​ര​ഡി​യു​മാ​യാ​ണ് ഇ​ത്ത​വ​ണ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​രം​ഗ​മാ​വു​ന്ന​ത്. അ​തേ ട്യൂ​ണി​ൽ ഗാ​നം ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് സ​മീ​പി​ച്ച​തെ​ന്ന് മെ​ഹ​റി​ൻ പ​റ​ഞ്ഞു. ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ...... എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​ന​മാ​ല​പി​ച്ചാ​യി​രു​ന്നു മെ​ഹ​റി​ൻ ശ്ര​ദ്ധ പി​ടി​ച്ച് പ​റ്റി​യി​രു​ന്ന​ത്‌.

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ശേ​ഷം വ​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​വ​ർ ആ​ല​പി​ച്ച ഗാ​ന​ങ്ങ​ൾ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.14 ജി​ല്ല​ക​ളി​ലെ​യും ഇ​രു​ന്നൂ​റോ​ളം സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി മെ​ഹ​റി​ൻ ഇ​തി​ന​കം ഈ ​ഗാ​നം ആ​ല​പി​ച്ചു.

മെ​ഹ​റി​െൻറ ശ​ബ്​​ദ​ത്തി​ൽ ത​ന്നെ ഈ ​ഗാ​നം വേ​ണ​മെ​ന്നു​ള്ള​താ​ണ് ആ​വ​ശ്യ​ക്കാ​ർ​ക്ക് നി​ർ​ബ​ന്ധം. ആ​ലാ​പ​ന​രം​ഗ​ത്ത് നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ മെ​ഹ​റി​ൻ തി​രൂ​ര​ങ്ങാ​ടി പി.​എ​സ്.​എം.​ഒ കോ​ള​ജി​ൽ ഒ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി വി​ദ്യാ​ർ​ഥി​നി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parody songviral songmeharin
News Summary - meharin's parody song of viral song became hit during election time
Next Story