Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right‘മാ​ധ്യ​മം’ ഹെ​ല്‍ത്ത്...

‘മാ​ധ്യ​മം’ ഹെ​ല്‍ത്ത് കെ​യ​റി​ന് കൊ​ണ്ടോ​ട്ടി മ​ര്‍ക​സ് സ്‌​കൂ​ളി​ന്റെ കൈ​ത്താ​ങ്ങ്

text_fields
bookmark_border
‘മാ​ധ്യ​മം’ ഹെ​ല്‍ത്ത് കെ​യ​റി​ന് കൊ​ണ്ടോ​ട്ടി മ​ര്‍ക​സ് സ്‌​കൂ​ളി​ന്റെ കൈ​ത്താ​ങ്ങ്
cancel
camera_alt

‘മാ​ധ്യ​മം’ ഹെ​ല്‍ത്ത് കെ​യ​ര്‍ പ​ദ്ധ​തി​യി​ലേ​ക്ക് കൊ​ണ്ടോ​ട്ടി മ​ര്‍ക​സു​ല്‍ ഉ​ലൂം ഇം​ഗ്ലീ​ഷ് സ്‌​കൂ​ൾ വി​ദ്യാ​ര്‍ഥി​ക​ള്‍ സ​മാ​ഹ​രി​ച്ച തു​ക പ്രി​ന്‍സി​പ്പ​ല്‍ യു. ​അ​ബ്ദു​ല്ല​ത്തീ​ഫ് മാ​ധ്യ​മം കോ​ഴി​ക്കോ​ട് റീ​ജി​യ​ന​ല്‍ മാ​നേ​ജ​ര്‍ ടി.​സി. റ​ഷീ​ദി​ന് കൈ​മാ​റു​ന്നു

കൊ​ണ്ടോ​ട്ടി: സ​ഹ​ജീ​വി സ്നേ​ഹ​ത്തി​ന്റെ ഉ​ദാ​ത്ത​മാ​യ മാ​തൃ​ക തീ​ര്‍ത്ത് കൊ​ണ്ടോ​ട്ടി​യി​ലെ മ​ര്‍ക​സു​ല്‍ ഉ​ലൂം ഇം​ഗ്ലീ​ഷ് സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ‘മാ​ധ്യ​മം’ ഹെ​ല്‍ത്ത് കെ​യ​ര്‍ പ​ദ്ധ​തി​യി​ലേ​ക്ക് സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി. 1,75,880 രൂ​പ​യാ​ണ് ചി​കി​ത്സ സ​ഹാ​യ പ​ദ്ധ​തി​യി​ലേ​ക്ക് സ​മാ​ഹ​രി​ച്ച​ത്. വി​ദ്യാ​ല​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്രി​ന്‍സി​പ്പ​ല്‍ യു. ​അ​ബ്ദു​ല്ല​ത്തീ​ഫ് ‘മാ​ധ്യ​മം’ കോ​ഴി​ക്കോ​ട് റീ​ജി​യ​ന​ല്‍ മാ​നേ​ജ​ര്‍ ടി.​സി. റ​ഷീ​ദി​ന് തു​ക കൈ​മാ​റി. കൂ​ടു​ത​ല്‍ തു​ക സ​മാ​ഹ​രി​ച്ച വി​ദ്യാ​ര്‍ഥി​ക​ളാ​യ ശ​സൈ​ന്‍ ആ​ദം, ഇ​ഹ്‌​സാ​ന്‍ വ​സീം, ലി​ബാ​ന്‍ മ​ഹ്റൂ​ഫ്, മ​റി​യം ഐ​ന്‍, മ​റി​യം ഫ​ര്‍ഹ​ത്ത്, ആ​ദി​ല്‍ ന​ബീ​ല്‍, മു​ഹ​മ്മ​ദ് ഫ​ര്‍ഹാ​ന്‍, ദി​യാ​ന്‍ അ​ഹ്‌​മ​ദ്, ആ​യി​ഷ എ​ന്നി​വ​ര്‍ക്കും വി​ദ്യാ​ല​യ​ത്തി​ലെ മെ​ന്റ​ര്‍ മു​ഹ​മ്മ​ദ് അ​ന​സ് എ​ന്നി​വ​ര്‍ക്കും ‘മാ​ധ്യ​മ’​ത്തി​ന്റെ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു.

വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ ടി.​പി. സീ​ന​ത്ത്, സ്‌​കൂ​ള്‍ മോ​റ​ല്‍ ഡ​യ​റ​ക്ട​ര്‍ കെ. ​അ​ഹ​മ്മ​ദ് ശ​രീ​ഫ്, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ യൂ​സു​ഫ് ഒ​ലി​പ്പു​ഴ, സെ​ക്ഷ​ന്‍ കോ​ഓ​ഡി​നേ​റ്റ​ര്‍മാ​രാ​യ റം​ല, നൗ​ഫി, സു​ബൈ​ദ, ഹെ​ല്‍ത്ത് കെ​യ​ര്‍ കോ​ഓ​ഡി​നേ​റ്റ​ര്‍മാ​രാ​യ കെ. ​അ​സ്ഹ​ര്‍ അ​ലി, അ​ബ്ദു​ല്‍ ക​രീം, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ അ​ഫ്‌​നാ​ന്‍, നൈ​ല ഹ​നാ​ന്‍, മാ​ധ്യ​മം പ്ര​തി​നി​ധി​ക​ളാ​യ സു​ലൈ​മാ​ന്‍ നീ​റാ​ട്, കെ. ​മു​ഹ​മ്മ​ദ്, എം. ​അ​ബ്ദു​ല്ല എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kondottyMalppuram newsMadhyam healthcare
News Summary - Marcus School supports 'Madhyam' healthcare
Next Story