Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMankadachevron_rightവാഹന മോഷ്​ടാവ്

വാഹന മോഷ്​ടാവ് പിടിയിൽ

text_fields
bookmark_border
വാഹന മോഷ്​ടാവ് പിടിയിൽ
cancel

മ​ങ്ക​ട: തി​രൂ​ർ​ക്കാ​ട് സ്കൂ​ൾ​പ​ടി​യി​ൽ പൊ​ലീ​സി​െൻറ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ വാ​ഹ​ന മോ​ഷ്​​ടാ​വ് പി​ടി​യി​ലാ​യി. പാ​ല​ക്കാ​ട് പു​ലാ​ശ്ശേ​രി കോ​വി​ല​ങ്ങ​ൽ വീ​ട്ടി​ൽ ര​ഞ്ജി​ത്താ​ണ്​ (29) പി​ടി​യി​ലാ​യ​ത്. മ​ക്ക​ര​പ്പ​റ​മ്പ് ചെ​ട്ടി​യാ​ര​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ ത​യ്യി​ൽ ഉ​മ്മ​റു​ദ്ദി​െൻറ മ​ക്ക​ര​പ്പ​റ​മ്പ് താ​ജ്മ​ഹ​ൽ ഫ​ർ​ണി​ച്ച​ർ ക​ട​യു​ടെ എ​തി​ർ​വ​ശം റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ബൈ​ക്ക് മോ​ഷ​ണം പോ​യി​രു​ന്നു. സം​ഭ​വ​ത്ത​തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ തി​രൂ​ർ​ക്കാ​ട് വെ​ച്ച് ബൈ​ക്കു​മാ​യി പ്ര​തി പി​ടി​യി​ലാ​യ​ത്.

പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത് പെ​രി​ന്ത​ൽ​മ​ണ്ണ ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. മ​ങ്ക​ട ഇ​ൻ​സ്പെ​ക്ട​ർ സി.​എ​ൻ. സു​കു​മാ​ര​ൻ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബി. ​പ്ര​ദീ​പ് കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ബൈ​ജു കു​ര്യാ​ക്കോ​സ്, ജ​യ​മ​ണി, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ര​ജീ​ഷ്, പ്ര​വീ​ൺ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestTheft News
News Summary - Vehicle Theft case one arrested
Next Story