Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMankadachevron_rightരോ​ഗി​ക​ൾ​ക്ക്...

രോ​ഗി​ക​ൾ​ക്ക് കൈ​ത്താ​ങ്ങു​മാ​യി വ​ട​ക്കാ​ങ്ങ​ര ടാ​ല​ന്റ് പ​ബ്ലി​ക് സ്കൂ​ൾ

text_fields
bookmark_border
madhyamam health care
cancel
camera_alt

മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് വ​ട​ക്കാ​ങ്ങ​ര ടാ​ല​ന്റ് പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

സ​മാ​ഹ​രി​ച്ച തു​ക പ്രി​ൻ​സി​പ്പ​ൽ സി​ന്ധ്യ ഐ​സ​ക്കി​ൽ​നി​ന്ന് മാ​ധ്യ​മം മ​ല​പ്പു​റം ബ്യൂ​റോ

ചീ​ഫ് പി. ​ഷം​സു​ദ്ദീ​ൻ ഏ​റ്റു​വാ​ങ്ങു​ന്നു

മ​ങ്ക​ട: മാ​ര​ക രോ​ഗ​ങ്ങ​ളാ​ൽ ക​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കും ശാ​രീ​രി​ക പ്ര​യാ​സ​ങ്ങ​ളാ​ൽ ദു​രി​ത​ത്തി​ലാ​യ​വ​ർ​ക്കും സാ​ന്ത്വ​ന​മേ​കു​ന്ന ‘മാ​ധ്യ​മം’ ഹെ​ൽ​ത്ത്‌ കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് വ​ട​ക്കാ​ങ്ങ​ര ടാ​ല​ന്റ് പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി. സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ സി​ന്ധ്യ ഐ​സ​ക്കി​ൽ​നി​ന്ന് മാ​ധ്യ​മം മ​ല​പ്പു​റം ബ്യൂ​റോ ചീ​ഫ് പി. ​ഷം​സു​ദ്ദീ​ൻ തു​ക ഏ​റ്റു​വാ​ങ്ങി. 98,947 രൂ​പ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക സ​മാ​ഹ​രി​ച്ച എം. ​ഫാ​ത്തി​മ ഇ​സ്മ, കെ.​പി. ഹാ​തിം, ടി. ​മു​ഹ​മ്മ​ദ്‌ ഹി​ഷാം, മ​ന്ന റി​യാ​സു​ദ്ദീ​ൻ, ഷാ​ൻ ഫാ​ദി, ല​ന ഫാ​ത്തി​മ, മേ​ഹ മ​നാ​ൽ, അ​നാം റി​യാ​സു​ദ്ദീ​ൻ, പി. ​ഫി​സാ​ൻ അ​ബ്ദു​ല്ല, വി.​പി. നെ​ഹാ​ൻ, നി​യ, കെ.​പി. ഐ​മ​ൻ, ടി.​ടി. ബി​ലാ​ൽ മു​ഹ​മ്മ​ദ്‌, ഫാ​ത്തി​മ നൂ​റ, മു​ഹ​മ്മ​ദ്‌ ജി​ഷി​ൻ, മെ​ഹ​ർ ഫാ​ത്തി​മ സൈ​ൻ, പി.​കെ. ജെ​സ്സ, ത​മ​ൻ, മു​ഹ​മ്മ​ദ്‌ ഷാ​സി​ൻ, മു​ഹ​മ്മ​ദ്‌ നാ​സി​ഹ്, പി.​കെ. ജി​യ, സ​യിം മു​ഹ​മ്മ​ദ്‌, ത​മീം ജാ​ബി​ർ, ഷെ​സി​ൻ മു​ഹ​മ്മ​ദ്‌, കെ. ​മു​ഹ​മ്മ​ദ്‌ ഹാ​തിം, മു​ഹ​മ്മ​ദ്‌ നാ​സിം, ഹ​യ ന​സ്മി​ൻ, ഇ.​സി. അ​യാ​ൻ ബ​ക്ക​ർ, പി. ​ശാ​സി​യ, ഇ​ലാ​ൻ ഫാ​സ്, കെ. ​അ​ഫ്രീ​ൻ മ​റി​യം, കെ. ​മു​ഹ​മ്മ​ദ്‌ അ​ബ്റാ​ർ, കെ.​എം. ഹൈ​സ ബു​ശൈ​ർ, ദി​യ, സി. ​ഫൈ​ഹ നി​സാം, പി.​കെ. ന​ദ, ഇ​ഹ്‌​സാ​ൻ വേ​ങ്ങ​ശ്ശേ​രി, സി.​പി. ആ​മി​ന സ​ഹ​റ, ടി.​കെ. ഹി​ന ഫാ​ത്തി​മ, ആ​യി​ഷ അ​യാ​ൻ, ഹാ​ഷി​ർ ചു​ണ്ട​യി​ൽ, അ​ദി​ബ ഫാ​ത്തി​മ, ഐ​റി​ൻ താ​ജ്, കെ.​പി. അ​ബാ​ൻ, ആ​ക്കി​ബ് റ​ഹ്മാ​ൻ, പി. ​ഫാ​ത്തി​മ ഹ​ന്ന, കെ. ​മു​ഹ​മ്മ​ദ്‌ അ​മ​ൽ എ​ന്നി​വ​ർ​ക്കും സ്കൂ​ൾ മെ​ന്റ​ർ വി. ​സു​മ​യ്യ, എ.​ടി. നെ​സ്മി എ​ന്നി​വ​ർ​ക്കും ട്രോ​ഫി ന​ൽ​കി. സ്കൂ​ളി​നു​ള്ള മാ​ധ്യ​മം ഉ​പ​ഹാ​രം പ്രി​ൻ​സി​പ്പ​ലി​ന് കൈ​മാ​റി.

സ്കൂ​ൾ പി.​ടി.​എ പ്ര​സി​ഡ​ന്റ്‌ ജൗ​ഹ​ർ അ​ലി ത​ങ്ക​യ​ത്തി​ൽ, സ്കൂ​ൾ മാ​നേ​ജ​ർ ക​രു​വാ​ട്ടി​ൽ ന​ജ്മു​ദ്ദീ​ൻ, മാ​ധ്യ​മം ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ കെ. ​അ​ബ്ദു​ൽ ഗ​ഫൂ​ർ, ഹെ​ൽ​ത്ത്‌ കെ​യ​ർ എ​ക്സി​ക്യൂ​ട്ടി​വ് എം. ​അ​ബ്ദു​ല്ല എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram News
News Summary - Vadakkangara Talent Public School children helping to reach out to patients
Next Story