Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMankadachevron_rightടി.എ. അഹമ്മദ് കബീർ...

ടി.എ. അഹമ്മദ് കബീർ എം.എൽ.എയെ അപായപ്പെടുത്താൻ ശ്രമമെന്ന് പരാതി

text_fields
bookmark_border
ടി.എ. അഹമ്മദ് കബീർ എം.എൽ.എയെ അപായപ്പെടുത്താൻ ശ്രമമെന്ന് പരാതി
cancel
camera_alt

ടി.എ. അഹമ്മദ് കബീർ എം.എൽ.എ

കൊളത്തൂർ: മങ്കട ഗവ. കോളജ് ഉദ്ഘാടനത്തിനെത്തിയ ടി.എ. അഹമ്മദ് കബീർ എം.എൽ.എയെ അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി.

കോളജ് വളപ്പിൽ നിർത്തിയ കാറി​െൻറ പിൻ ടയറിലെ കാറ്റ് അഴിച്ചുവിട്ട നിലയിലായിരുന്നു. എം.എൽ.എയെ മനഃപൂർവം അപായപ്പെടുത്താനുള്ള ശ്രമമാന്നെന്നാരോപിച്ച് യൂത്ത് ലീഗ് പ്രവർത്തകരാണ് കൊളത്തൂർ പൊലീസിൽ പരാതി നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MankadaTA. Ahmed Kabeer
News Summary - try to endanger T.A. Ahmed Kabir MLA complaint
Next Story