Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMankadachevron_rightഅ​രി​പ്ര​യി​ൽ...

അ​രി​പ്ര​യി​ൽ തെ​രു​വു​നാ​യ് ശ​ല്യം; മൂ​ന്നു​പേ​ർ​ക്ക് ക​ടി​യേ​റ്റു

text_fields
bookmark_border
അ​രി​പ്ര​യി​ൽ തെ​രു​വു​നാ​യ് ശ​ല്യം; മൂ​ന്നു​പേ​ർ​ക്ക് ക​ടി​യേ​റ്റു
cancel
camera_alt

അ​രി​പ്ര​യി​ൽ തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റ പേ​ര​യി​ൽ റ​സാ​ഖി​െൻറ കൈ​യി​ലെ മു​റി​വ്

മ​ങ്ക​ട: മേ​ലെ അ​രി​പ്ര​യി​ൽ ര​ണ്ട് കു​ട്ടി​ക​ൾ​ക്കും മ​ധ്യ​വ​യ​സ്ക​നും തെ​രു​വ് നാ​യു​ടെ ക​ടി​യേ​റ്റു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മേ​ലെ ബ​സ് സ്​​റ്റോ​പ്പി​നു സ​മീ​പം നി​ന്ന ഐ.​ടി.​ഐ വി​ദ്യാ​ർ​ഥി പ്ര​തു​ൽ രാ​ജ് (19), വീ​ടി​ന​ടു​ത്ത് റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന പേ​രി​യ​ൽ റ​സാ​ഖ് (40), ഇ​ദ്ദേ​ഹ​ത്തി​െൻറ ഒ​ക്ക​ത്തി​രു​ന്ന മ​ക​ൻ അ​മീ​ൻ മു​ഹ​മ്മ​ദ് (പ​ത്ത്​ മാ​സം) എ​ന്നി​വ​ർ​ക്ക്​ ക​ടി​യേ​റ്റ​ത്.

പി​താ​വും കു​ട്ടി​യും മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും വി​ദ്യാ​ർ​ഥി പെ​രി​ന്ത​ൽ​മ​ണ്ണ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും കോ​ഴി​ക​ളെ​യും നാ​യ്​​ക്ക​ൾ ഉ​പ​ദ്ര​വി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dog
News Summary - Street dog harassment is rampant
Next Story