Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMankadachevron_rightദേശീയ വിദ്യാഭ്യാസ...

ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദുത്വ ആശയങ്ങള്‍ ഒളിച്ചുകടത്തുന്നു –ടി. ആരിഫലി

text_fields
bookmark_border
National Education Policy is Hindutva ideas
cancel

മ​ങ്ക​ട: ഭ​ര​ണ​കൂ​ട​ത്തിെൻറ ഹി​ന്ദു​ത്വ ആ​ശ​യ​ങ്ങ​ള്‍ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ലൂ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ ഒ​ളി​ച്ചു​ക​ട​ത്തു​ക​യാ​ണെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ടി. ​ആ​രി​ഫ​ലി. തി​രൂ​ര്‍ക്കാ​ട് ഇ​ലാ​ഹി​യ കോ​ള​ജ് അ​ലും​നി അ​സോ​സി​യേ​ഷ​ന്‍ (ടി​ക്കോ​സ) ന​ട​ത്തി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തെ​ക്കു​റി​ച്ചു​ള്ള സൂം ​വെ​ബി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​ൻ ഡോ. ​ബ​ദീ​ഉ​സ​മാ​ൻ, പ്ര​ഫ. ലിം​സീ​ര്‍ അ​ലി, ടി​ക്കോ​സ പ്ര​സി​ഡ​ൻ​റ് എം.​എ. ക​രീം, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ​ലി എ​ന്നി​വ​രും സം​സാ​രി​ച്ചു.

റ​ഹ്മ​ത്തു​ല്ല മ​ഗ്രി​ബി, യാ​സി​ര്‍ ഇ​ല്ല​ത്തൊ​ടി, യൂ​നു​സ് കാ​ര​ന്തൂ​ര്‍, ജാ​ബി​ര്‍ ആ​ന​ക്ക​യം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national education policyt arifali
News Summary - National Education Policy is Hindutva ideas
Next Story