Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMankadachevron_rightമു​ഹ​മ്മ​ദ​ലി​ക്ക്...

മു​ഹ​മ്മ​ദ​ലി​ക്ക് അ​മ്പ​ത്തെ​ട്ടാം വ​യ​സ്സി​ല്‍ ക​ന്നി​വോ​ട്ട്

text_fields
bookmark_border
മു​ഹ​മ്മ​ദ​ലി​ക്ക് അ​മ്പ​ത്തെ​ട്ടാം വ​യ​സ്സി​ല്‍ ക​ന്നി​വോ​ട്ട്
cancel

മ​ങ്ക​ട: ചേ​രി​യം പോ​ത്ത​ഞ്ചീ​രി മു​ഹ​മ്മ​ദ​ലി​ക്ക് അ​മ്പ​ത്തെ​ട്ടാം വ​യ​സ്സി​ല്‍ ക​ന്നി​വോ​ട്ട്. ജീ​വി​ത പ്രാ​രാ​ബ്​​ധ​ങ്ങ​ളു​മാ​യി പ​തി​നാ​ലാം വ​യ​സ്സി​ല്‍ നാ​ടു​വി​ട്ട മു​ഹ​മ്മ​ദ​ലി നാ​ട്ടി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​ട്ട് നാ​ലു​വ​ര്‍ഷ​മേ ആ​യു​ള്ളൂ. മും​ബൈ​യി​ലും ഗ​ള്‍ഫി​ലു​മാ​യി 37 വ​ര്‍ഷം പ്ര​വാ​സ ജീ​വി​തം ന​യി​ച്ച മു​ഹ​മ്മ​ദ​ലി​ക്ക് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ൽ പേ​രു​ചേ​ര്‍ക്കാ​നും സാ​ധി​ച്ചി​ല്ല.

ആ​റാം വാ​ര്‍ഡ് അം​ഗം പി.​കെ. നൗ​ഷാ​ദി​െൻറ ശ്ര​മ​ഫ​ല​മാ​യാ​ണ്​ പ​ട്ടി​ക​യി​ൽ പേ​രു​ചേ​ര്‍ത്ത​ത്. നാ​ട്ടി​ല്‍ സ്ഥി​ര താ​മ​സ​മാ​യ​തി​നു​ശേ​ഷം ആ​ദ്യ​മാ​യി വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ഹ​മ്മ​ദ​ലി ക​ന്നി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaignFirst votePanchayat election 2020
News Summary - Muhammed Ali cast his first vote at his fiftieth year
Next Story