Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMankadachevron_rightലം​ബോ​ർ​ഗി​നി കാ​ർ...

ലം​ബോ​ർ​ഗി​നി കാ​ർ നാ​ട്ടി​ലെ​ത്തി​ച്ച്​ പ്ര​വാ​സി

text_fields
bookmark_border
irshad  with Lamborghini
cancel
camera_alt

ഇ​ർ​ഷാ​ദ് കാ​റു​മാ​യി

മ​ങ്ക​ട: ലം​ബോ​ർ​ഗി​നി​യു​ടെ 'ഉ​റു​സ്' കാ​ർ നാ​ട്ടി​ലെ​ത്തി​ച്ച്​ മ​ങ്ക​ട സ്വ​ദേ​ശി​യും ദു​ബൈ​യി​ൽ വ്യ​വ​സാ​യി​യു​മാ​യ പി.​ടി. ഇ​ർ​ഷാ​ദ്. ദു​ബൈ​യി​ൽ​നി​ന്ന്​ ക​പ്പ​ൽ മാ​ർ​ഗ​മാ​ണ്​ നാ​ട്ടി​ലെ​ത്തി​ച്ച​ത്. 1.70 ല​ക്ഷം ദി​ർ​ഹം ഡെ​പോ​സി​റ്റ് ചെ​യ്താ​ണ് കാ​ർ നാ​ട്ടി​ലെ​ത്തി​ച്ച​ത്. ആ​റു​മാ​സ​ത്തേ​ക്കാ​ണ് ഇ​ന്ത്യ​യി​ൽ ഓ​ടി​ക്കാ​നു​ള്ള അ​നു​മ​തി. 3.6 സെ​ക്ക​ൻ​ഡ്​ കൊ​ണ്ട് 100 കി.​മീ വേ​ഗ​ത്തി​ൽ ഓ​ടി​ക്കാ​നാ​വു​ന്ന ഈ ​കാ​ർ ക്യാ​പ്സൂ​ൾ ടൈ​പ് ക​ള​റി​ലു​ള്ള​താ​ണ്.

നാ​ല്​ കോ​ടി​യോ​ള​മാ​ണ്​ ഇ​തിെൻറ വി​ല.സാ​ധാ​ര​ണ ലം​ബോ​ർ​ഗി​നി കേ​ര​ള​ത്തി​ൽ ഓ​ടി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. എ​ന്നാ​ൽ, എ​ക്സ്.​യു.​വി ഇ​ന​ത്തി​ൽ പെ​ട്ട​താ​യ​തി​നാ​ൽ നാ​ട്ടി​ലെ റോ​ഡു​ക​ളി​ലൂ​ടെ ഓ​ടി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ഇ​ർ​ഷാ​ദ് പ​റ​യു​ന്നു.

Show Full Article
TAGS:Lamborghini 
News Summary - Lamborghini car in kerala
Next Story