Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMankadachevron_rightകൂ​ട്ടി​ല്‍...

കൂ​ട്ടി​ല്‍ സം​ഘ​ര്‍ഷം: പ്ര​തി​ക​ള്‍ അ​റ​സ്​​റ്റി​ല്‍

text_fields
bookmark_border
കൂ​ട്ടി​ല്‍ സം​ഘ​ര്‍ഷം: പ്ര​തി​ക​ള്‍ അ​റ​സ്​​റ്റി​ല്‍
cancel

മ​ങ്ക​ട: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍ന്ന് 21ന്​ ​മ​ങ്ക​ട കൂ​ട്ടി​ലി​ലു​ണ്ടാ​യ സം​ഘ​ര്‍ഷ​ത്തി​ല്‍ ​പ്ര​തി​ക​ൾ അ​റ​സ്​​റ്റി​ൽ. മാ​മ്പ​ള്ളി സു​ബൈ​റി​നെ (45) അ​ടി​ച്ച്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍പി​ച്ച സം​ഭ​വ​ത്തി​ല്‍ ബ​ന്ധു​ക്ക​ളാ​യ ജം​ഷീ​ദ് (19), അ​സ്‌​ക​ര്‍ അ​ലി (23), സാ​ദി​ഖ​ലി (27) എ​ന്നി​വ​രെ​യാ​ണ്​ മ​ങ്ക​ട പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. മ​ങ്ക​ട ഇ​ന്‍സ്‌​പെ​ക്ട​ര്‍ സി.​എ​ന്‍. സു​കു​മാ​ര​െൻറ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്​.​ഐ ബി. ​പ്ര​ദീ​പ് കു​മാ​ര്‍, അ​ല​വി​ക്കു​ട്ടി അ​വു​ലാ​ന്‍, എ​സ്.​സി.​പി.​ഒ ജ​യ​മ​ണി, മൊ​യ്തീ​ന്‍ പാ​ലോ​ട്, സി.​പി.​ഒ ബാ​ല​കൃ​ഷ്ണ​ന്‍ തൃ​പ്പ​ന​ച്ചി, സു​ധീ​ഷ്, ര​ജീ​ഷ് എ​ന്നി​വ​രാ​ണ്​ പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
TAGS:koottil case arrest 
News Summary - koottil case, arrested
Next Story