Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMankadachevron_rightഅപകടം മങ്കടയെ നടുക്കി

അപകടം മങ്കടയെ നടുക്കി

text_fields
bookmark_border
അപകടം മങ്കടയെ നടുക്കി
cancel

കൈ​ മെ​യ് ​മറ​ന്ന് നാ​ട്ടു​കാ​ർ

മ​ങ്ക​ട: ക​ര്‍ക്കി​ട​ക​ത്ത് ബ​സും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം നാ​ടി​നെ ന​ടു​ക്കി. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോ​ടെ​യു​ണ്ടാ​യ അ​പ​ക​ട​വാ​ര്‍ത്ത​യ​റി​ഞ്ഞ് നാ​ട്ടു​കാ​ര്‍ പ്ര​ദേ​ശ​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്തി. കൈ​മെ​യ് മ​റ​ന്ന് അ​വ​ർ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ ഏ​ര്‍പ്പെ​ട്ടു. പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ​യാ​ളെ ഉ​ട​ന്‍ ആം​ബു​ല​ന്‍സി​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

എ​ന്നാ​ല്‍, ഉ​ള്ളി​ല്‍ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷി​ക്കാ​ന്‍ മു​ക്കാ​ല്‍ മ​ണി​ക്കൂ​റി​ല​ധി​കം വേ​ണ്ടി​വ​ന്നു. ഫ​യ​ര്‍ഫോ​ഴ്‌​സും പൊ​ലീ​സും നാ​ട്ടു​കാ​രും ട്രോ​മാ​കെ​യ​ര്‍ പ്ര​വ​ര്‍ത്ത​ക​രും ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ഇ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.

പ​രി​ക്കേ​റ്റ​വ​രെ പെ​രി​ന്ത​ല്‍മ​ണ്ണ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​കാ​തി​രു​ന്ന​ത്​ നാ​ട്ടു​കാ​ർ​ക്ക്​ ഏ​റെ സ​ങ്ക​ട​മേ​കി.

കു​തി​ച്ചെ​ത്തി ട്രോ​മാ​കെ​യ​ർ പ്ര​വ​ര്‍ത്ത​ക​ര്‍

മ​ങ്ക​ട: അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തേ​ക്ക്​ നാ​ട്ടു​കാ​ര്‍ക്കൊ​പ്പം മ​ങ്ക​ട​യി​ലെ ട്രോ​മാ​കെ​യ​ര്‍ പ്ര​വ​ര്‍ത്ത​ക​ര്‍ ഓ​ടി​യെ​ത്തി​യ​ത് ഞൊ​ടി​യി​ട​യി​ല്‍. ഓ​ട്ടോ​യി​ല്‍ കു​ടു​ങ്ങി​യ ര​ണ്ടു​പേ​രെ പു​റ​ത്തെ​ടു​ക്കാ​ന്‍ ഫ​യ​ര്‍ഫോ​ഴ്‌​സി​നോ​ടൊ​പ്പം നി​ന്ന​തും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തും ട്രോ​മാ​കെ​യ​ര്‍ പ്ര​വ​ര്‍ത്ത​ക​രാ​യി​രു​ന്നു.

കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ഒ​രാ​ള്‍ക്ക് ജീ​വ​നു​ണ്ടെ​ന്ന​ത് ക​ണ്ട് ഇ​വ​ര്‍ ആം​ബു​ല​ന്‍സി​ല്‍ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍കി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൂ​ന്ന് ആം​ബു​ല​ന്‍സി​ലാ​യാ​ണ് മൂ​വ​രെ​യും പെ​രി​ന്ത​ല്‍മ​ണ്ണ കിം​സ് അ​ല്‍ശി​ഫ ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തി​ച്ച​ത്. ആം​ബു​ല​ന്‍സ് ഡ്രൈ​വ​ര്‍മാ​രാ​യ ന​സീ​മു​ല്‍ ഹ​ഖ്, ദി​ലീ​പ്, അ​ക്ബ​ര്‍ എ​ന്നി​വ​രാ​ണ് ട്രോ​മാ​കെ​യ​ര്‍ പ്ര​വ​ര്‍ത്ത​ക​രോ​ടൊ​പ്പം അ​പ​ക​ട​ത്തി​ല്‍പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ര​ണ്ട് ഫ​യ​ര്‍ ആ​ൻ​ഡ്​ ​െറ​സ്‌​ക്യൂ യൂ​നി​റ്റു​ക​ളോ​ടൊ​പ്പം മ​ങ്ക​ട​യി​ലെ ട്രോ​മാ​കെ​യ​ര്‍ യൂ​നി​റ്റ് വ​ള​ൻ​റി​യ​ര്‍മാ​രാ​യ സ​മ​ദ് പ​റ​ച്ചി​ക്കോ​ട്ടി​ല്‍, ആ​രി​ഫ് മാ​സ്​​റ്റ​ര്‍, റി​യാ​സ്, അ​ന്‍വ​ര്‍, ഷൗ​ക്ക​ത്ത​ലി, സു​ര​ഭി​ന്‍, ഇ​ര്‍ഫാ​ന്‍, സാ​ബി​റ, ഷ​മീ​മു​ദ്ദീ​ന്‍ എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mankadaaccident
Next Story