Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightജ​ല​വി​ത​ര​ണ പൈ​പ്പ്...

ജ​ല​വി​ത​ര​ണ പൈ​പ്പ് ത​ക​രാ​റി​ൽ; മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള വെ​ള്ളം മു​ട​ങ്ങി

text_fields
bookmark_border
ജ​ല​വി​ത​ര​ണ പൈ​പ്പ് ത​ക​രാ​റി​ൽ; മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള വെ​ള്ളം മു​ട​ങ്ങി
cancel
camera_alt

മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ സ്ഥാ​പി​ച്ച താ​ൽ​ക്കാ​ലി​ക

ടാ​ങ്കി​ൽ​നി​ന്ന് വെ​ള്ളം എ​ടു​ക്കു​ന്ന​വ​ർ

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ വാ​ർ​ഡു​ക​ളി​ൽ വെ​ള്ള​മി​ല്ലാ​ത്ത​ത് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു. പൈ​പ്പ് ലൈ​ൻ ത​ക​രാ​റി​ലാ​യ​താ​ണ് ജ​ല​വി​ത​ര​ണം മു​ട​ങ്ങാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​തോ​ടെ വാ​ർ​ഡി​ലെ രോ​ഗി​ക​ളും കൂ​ട്ടി​രു​പ്പു​കാ​രും ദു​രി​ത​ത്തി​ലാ​യി. പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക് പോ​ലും വെ​ള്ളം ല​ഭി​ച്ചി​ല്ല.

നി​ല​വി​ൽ മു​റ്റ​ത്ത് താ​ൽ​ക്കാ​ലി​ക സം​ഭ​ര​ണി നി​ർ​മി​ച്ച് ലോ​റി​യി​ൽ വെ​ള്ള​മെ​ത്തി​ക്കു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് റോ​ഡി​ൽ പൈ​പ്പ് പൊ​ട്ടി​യ​ത്. ബ​ക്ക​റ്റി​ലും മ​റ്റു പാ​ത്ര​ങ്ങ​ളി​ലു​മാ​യി കൂ​ട്ടി​രി​പ്പു​കാ​ർ​ക്ക് പു​റ​ത്തെ സം​ഭ​ര​ണി​യി​ൽ​നി​ന്ന് വെ​ള്ളം വാ​ർ​ഡു​ക​ളി​ലേ​ക്ക് ചു​മ​ന്നു കൊ​ണ്ടു പോ​കേ​ണ്ടി​വ​ന്നു. ആ​ശു​പ​ത്രി ബ്ലോ​ക്കി​ന്റെ മൂ​ന്നും നാ​ലും നി​ല​ക​ളി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കേ​ണ്ടി വ​ന്ന​ത് കൂ​ട്ടി​രി​പ്പു​ക്കാ​ർ​ക്കും പ്ര​യാ​സം സൃ​ഷ്ടി​ച്ചു. പ്ര​ശ്ന​ത്തി​ന് ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് രോ​ഗി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water supplyWater distributionmedical collegepipe failure
News Summary - Water distribution pipe failure; The water supply to the medical college was cut off
Next Story