Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightഓ​ടു​ന്ന കാ​റി​ന്...

ഓ​ടു​ന്ന കാ​റി​ന് മു​ക​ളി​ൽ ച​ക്ക വീ​ണ് ഗ്ലാ​സ് ത​ക​ർ​ന്നു

text_fields
bookmark_border
ഓ​ടു​ന്ന കാ​റി​ന് മു​ക​ളി​ൽ ച​ക്ക വീ​ണ് ഗ്ലാ​സ് ത​ക​ർ​ന്നു
cancel

മ​ഞ്ചേ​രി: മെ​ഡി​ക്ക​ൽ കോ​ള​ജ്-​ചെ​റാ​ക്ക​ര റോ​ഡി​ൽ ഓ​ടു​ന്ന കാ​റി​ന് മു​ക​ളി​ലേ​ക്ക് ച​ക്ക വീ​ണു. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12 ഓ​ടെ​യാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​യി​ൽ നി​ന്ന് സൈ​താ​ലി​ക്കു​ട്ടി ബൈ​പാ​സ് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റി​ന്റെ ഗ്ലാ​സി​ലേ​ക്കാ​ണ് ച​ക്ക പ​തി​ച്ച​ത്. മു​ൻ ഭാ​ഗ​ത്തെ ഗ്ലാ​സ് ത​ക​ർ​ന്നു. റോ​ഡി​ലേ​ക്ക് തൂ​ങ്ങി നി​ൽ​ക്കു​ന്ന പ്ലാ​വി​ൽ നി​റ​യെ ച​ക്ക​ക​ൾ ഇ​ത്ത​ര​ത്തി​ൽ ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​ര​ന്റെ തൊ​ട്ടു​മു​ന്നി​ലേ​ക്കും ച​ക്ക വീ​ണി​രു​ന്നു.

Show Full Article
TAGS:glassmoving carbroke glass.
News Summary - The glass fell in front of the moving car and broke the glass.
Next Story