Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightവി​ദ്യാ​ർ​ഥി​ക​ൾ​ക്ക്...

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ധ്യാ​പ​ക​രു​ടെ 'സ്നേ​ഹ​പ്പൊ​തി'

text_fields
bookmark_border
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ധ്യാ​പ​ക​രു​ടെ സ്നേ​ഹ​പ്പൊ​തി
cancel

മ​ഞ്ചേ​രി: കോ​വി​ഡ് വ​രു​ത്തി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും സ്നേ​ഹ സാ​ന്ത്വ​ന​മാ​യി ഇ​രു​മ്പു​ഴി ജി.​എം.​യു.​പി സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ 'സ്നേ​ഹ​പ്പൊ​തി'.

സ്കൂ​ളി​ലെ 1200 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നോ​ട്ടു​പു​സ്ത​ക​ങ്ങ​ളും മ​റ്റു പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കി. മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കി​യ​ത്. പി. ​ഉ​ബൈ​ദു​ല്ല എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ൾ എ​ൻ. മി​ൻ​ഹ എ​ന്ന വി​ദ്യാ​ർ​ഥി​ക്ക് ന​ൽ​കി പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു.

ആ​ന​ക്ക​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് അ​ടോ​ട്ട് ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പി.​ബി. ബ​ഷീ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ യു. ​മൂ​സ, കെ.​പി. മ​ജീ​ദ്, ജ​സ്​​ല കു​ഞ്ഞി​മ്മു, മു​രു​ക​ൻ, ജ​സീ​ല ഫി​റോ​സ്, എ​ച്ച്.​എം ഇ​ൻ​ചാ​ർ​ജ് എം. ​റ​സി​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school
News Summary - Teachers' 'love package' for students
Next Story