Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightസ്കൂളിന് പുസ്തക മധുരം...

സ്കൂളിന് പുസ്തക മധുരം സമ്മാനിച്ച് വിദ്യാർഥികൾ

text_fields
bookmark_border
Students donate book to the school
cancel
camera_alt

പൂ​ക്കൊ​ള​ത്തൂ​ർ സി.​എ​ച്ച്.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ്രി​ൻ​സി​പ്പ​ലി​ന് പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റു​ന്നു

മ​ഞ്ചേ​രി: പ​ടി​യി​റ​ങ്ങു​ന്ന ക​ലാ​ല​യ​ത്തി​ലേ​ക്ക് ഒ​രു​പി​ടി പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​തൃ​ക. പൂ​ക്കൊ​ള​ത്തൂ​ർ സി.​എ​ച്ച്.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​സ​യ​ൻ​സ് ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക്ലാ​സ്റൂം ലൈ​ബ്ര​റി​ക്ക് കൈ ​നി​റ​യെ പു​സ്ത​ക​ങ്ങ​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ൾ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന ജൂ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പു​സ്ത​ക​ങ്ങ​ളാ​ണ് പ്രി​ൻ​സി​പ്പ​ൽ മ​ജീ​ദി​നെ ഏ​ൽ​പി​ച്ച​ത്.

സ്കൂ​ളി​ലെ 129 സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ളി​ൽ 92 പേ​രും മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി സം​സ്ഥാ​ന​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. അ​ധ്യാ​പ​ക​രാ​യ മൂ​സ​കു​ട്ടി, സ​കീ​ർ, അ​ബ്​​ദു​ൽ ഹ​മീ​ദ്, ത്വ​യ്യി​ബ് അ​ബൂ​ബ​ക്ക​ർ, മു​ബാ​റ​ക്ക്, അ​ദ്നാ​ൻ എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. കു​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യി ന​ബീ​ഹ, അ​ൻ​ഷ​ദ്, മു​ബ​ഷി​റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsDonate Books
News Summary - Students donate book to the school
Next Story