Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightമഞ്ചേരിയിൽ സ്​റ്റേഷൻ...

മഞ്ചേരിയിൽ സ്​റ്റേഷൻ മാസ്​റ്റർ ഓഫിസ് പുനരാരംഭിക്കും –മന്ത്രി

text_fields
bookmark_border
മഞ്ചേരിയിൽ സ്​റ്റേഷൻ മാസ്​റ്റർ ഓഫിസ് പുനരാരംഭിക്കും –മന്ത്രി
cancel
camera_alt

മ​ഞ്ചേ​രി​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വ. യു.​എ. ല​ത്തീ​ഫ് എം.​എ​ൽ.​എ​യും

ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രും ഗ​താ​ഗ​ത മ​ന്ത്രി ആ​ൻ​റ​ണി രാ​ജു​വി​ന്

നി​വേ​ദ​നം ന​ൽ​കു​ന്നു

മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ൽ സ്​​റ്റേ​ഷ​ൻ മാ​സ്​​റ്റ​ർ ഓ​ഫി​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ൻ​റ​ണി രാ​ജു. മ​ഞ്ചേ​രി​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു.​എ. ല​ത്തീ​ഫ് എം.​എ​ൽ.​എ​യും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രും മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

സ്വ​ന്ത​മാ​യി സ്ഥ​ലം കി​ട്ടു​ന്ന മു​റ​ക്ക് ഡി​പ്പോ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്തേ ക​ച്ചേ​രി​പ്പ​ടി ഇ​ന്ദി​ര ഗാ​ന്ധി ബ​സ് ടെ​ർ​മി​ന​ൽ കേ​ന്ദ്രീ​ക​രി​ച്ച് സ്​​റ്റേ​ഷ​ൻ മാ​സ്​​റ്റ​ർ ഓ​ഫി​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും സാ​മ്പ​ത്തി​ക ന​ഷ്​​ടം മൂ​ലം അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്നു. കോ​വി​ഡി​ന് മു​മ്പ് ന​ഗ​ര​ത്തി​ലൂ​ടെ 300ല​ധി​കം ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്നു.

ന​ഗ​ര​ത്തി​ൽ മൂ​ന്ന് സ്​​റ്റാ​ൻ​ഡു​ക​ൾ ഉ​ള്ള​തി​നാ​ൽ ബ​സു​ക​ൾ എ​വി​ടെ, എ​പ്പോ​ൾ വ​രു​മെ​ന്ന് യാ​ത്ര​ക്കാ​ർ​ക്ക് അ​റി​യാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​ത് പ്ര​യാ​സം സൃ​ഷ്​​ടി​ച്ചി​രു​ന്നു. പ​തി​ന​ഞ്ചോ​ളം കോ​ട​തി​ക​ൾ, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി, നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ഒ​ട്ടേ​റെ ജി​ല്ല ഓ​ഫി​സു​ക​ൾ, പ​യ്യ​നാ​ട് സ്പോ​ർ​ട്‌​സ് കോം​പ്ല​ക്സ് അ​ക്കാ​ദ​മി തു​ട​ങ്ങി ഒ​ട്ടേ​റെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ മ​ഞ്ചേ​രി​യി​ൽ സ്ഥി​തി ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ൽ, വേ​ണ്ട​ത്ര യാ​ത്ര​സൗ​ക​ര്യ​മി​ല്ലെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എം.​എ​ൽ.​എ​യും ന​ഗ​ര​സ​ഭ​യും മ​ന്ത്രി​യെ സ​മീ​പി​ച്ച​ത്.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ വി.​എം. സു​ബൈ​ദ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ അ​ഡ്വ. ബീ​ന ജോ​സ​ഫ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ മ​രു​ന്ന​ൻ മു​ഹ​മ്മ​ദ്, ടി.​എം. നാ​സ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ ക​ണ്ണി​യ​ൻ അ​ബൂ​ബ​ക്ക​ർ, വി.​പി. ഫി​റോ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manjeriksrtc
News Summary - Station master office to be reopened in Manjeri: Minister
Next Story