Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightകെ. ​അ​ബ്​​ദു​ല്ല...

കെ. ​അ​ബ്​​ദു​ല്ല ഹ​സ​നെ അനുസ്​മരിച്ചു

text_fields
bookmark_border
കെ. ​അ​ബ്​​ദു​ല്ല ഹ​സ​നെ അനുസ്​മരിച്ചു
cancel
camera_alt

കെ. ​അ​ബ്​​ദു​ല്ല ഹ​സ​ൻ അ​നു​സ്മ​ര​ണ സ​ദ​സ്സ് ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സം​സ്ഥാ​ന അ​മീ​ർ

എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ഞ്ചേ​രി: ഗ്ര​ന്ഥ​കാ​ര​നും പ​ണ്ഡി​ത​നു​മാ​യ കെ. ​അ​ബ്​​ദു​ല്ല ഹ​സ​െൻറ നി​ര്യാ​ണ​ത്തി​ൽ അ​നു​സ്മ​ര​ണ സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സം​സ്ഥാ​ന അ​മീ​ർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ, ശൈ​ഖ് മു​ഹ​മ്മ​ദ് കാ​ര​കു​ന്ന്, മാ​ധ്യ​മം സി.​ഇ.​ഒ പി.​എം. സാ​ലി​ഹ്, സോ​ളി​ഡാ​രി​റ്റി സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ന​ഹാ​സ്​ മാ​ള, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ജി​ല്ല ​ൈവ​സ്​ പ്ര​സി​ഡ​ൻ​റ്​ സ​മീ​ർ കാ​ളി​കാ​വ്, ഒ. ​അ​ബ്​​ദു​ൽ അ​ലി, ടി. ​മു​ഹ​മ്മ​ദ് വേ​ളം, നാ​സ​ർ കീ​ഴു​പ​റ​മ്പ്, ഫൈ​സ​ൽ മ​ഞ്ചേ​രി, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ പി.​വി. മു​ഹ​മ്മ​ദ് കു​ട്ടി, ശാന്തപുരം അലുംനി പ്രസിഡൻറ്​ ഡോ. എ.എ. ഹലീം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rememberedKAbdullah Hassan
News Summary - Remembered K. Abdullah Hassan
Next Story