Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightപി.എം.എ.വൈ - ലൈഫ് ഭവന...

പി.എം.എ.വൈ - ലൈഫ് ഭവന പദ്ധതി; 100 മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യിൽ​ഗുണഭോക്താക്കളുമായി കരാർ ഒപ്പുവെച്ചു

text_fields
bookmark_border
പി.എം.എ.വൈ - ലൈഫ് ഭവന പദ്ധതി; 100 മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യിൽ​ഗുണഭോക്താക്കളുമായി കരാർ ഒപ്പുവെച്ചു
cancel
camera_alt

മ​ഞ്ചേ​രി ന​ഗ​ര​സ​ഭ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലെ ഒ​മ്പ​താം ഡി.​പി.​ആ​റി​ൽ ഉ​ൾ​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച എ​ഗ്രി​മെ​ന്റ് ക്യാ​മ്പ് ചെ​യ​ർ​പേ​ഴ്സ​ൻ വി.​എം. സു​ബൈ​ദ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ഞ്ചേ​രി: ന​ഗ​ര​സ​ഭ​യി​ലെ പി.​എം.​എ.​വൈ - ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലെ ഒ​മ്പ​താം ഡി.​പി.​ആ​റി​ൽ ഉ​ൾ​പ്പെ​ട്ട 100 ഗു​ണ​ഭോ​ക്താ​ക്ക​ളു​മാ​യി ന​ഗ​ര​സ​ഭ ക​രാ​ർ ഒ​പ്പു​വെ​ച്ചു. പ്ര​ത്യേ​ക എ​ഗ്രി​മെ​ന്റ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചാ​ണ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഒ​മ്പ​താം ഡി.​പി.​ആ​റി​ൽ 200 ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണു​ള്ള​ത്. ഒ​മ്പ​ത് ഡി.​പി.​ആ​റു​ക​ളി​ലാ​യി ഇ​തു​വ​രെ 2393 പേ​ർ​ക്കാ​ണ് വീ​ട് അ​നു​വ​ദി​ച്ച​ത്. ഇ​തി​ൽ 1601 വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. ക്യാ​മ്പ് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ വി.​എം. സു​ബൈ​ദ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​ർ​ച്ച് 31ന​കം ക​രാ​ർ വെ​ച്ച മു​ഴു​വ​ൻ പേ​ർ​ക്കും ആ​ദ്യ​ഗ​ഡു വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൻ പ​റ​ഞ്ഞു. വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി. ഫി​റോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ മ​രു​ന്ന​ൻ മു​ഹ​മ്മ​ദ്, ടി.​എം. നാ​സ​ർ, വ​ല്ലാ​ഞ്ചി​റ ഫാ​ത്തി​മ, സി. ​സ​ക്കീ​ന, കൗ​ൺ​സി​ല​ർ​മാ​രാ​യ അ​ബ്ദു​ൽ അ​സീ​സ്, പി. ​അ​ബ്ദു​റ​ഹീം, അ​ഷ്റ​ഫ് കാ​ക്കേ​ങ്ങ​ൽ, എ​ൻ.​എം. എ​ൽ​സി, എ​ൻ.​കെ. ഖൈ​റു​ന്നീ​സ, വി.​സി. മോ​ഹ​ന​ൻ, ചി​റ​ക്ക​ൽ രാ​ജ​ൻ, പി. ​മു​ജീ​ബ് റ​ഹ്മാ​ൻ, പി.​എം.​എ.​വൈ സോ​ഷ്യ​ൽ ​െഡ​വ​ല​പ്മെ​ന്റ് സ്പെ​ഷ​ലി​സ്റ്റ് വി. ​മു​ഹ​മ്മി​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള തൊ​ഴി​ലു​റ​പ്പ് കാ​ർ​ഡ് ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. എ​ൻ.​യു.​എ​ൽ.​എം കോ ​ഓ​ഡി​നേ​റ്റ​ർ പി. ​ശ്രീ​യേ​ഷ് ‘ഒ​പ്പം’ കാ​മ്പ​യി​ൻ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manjeriHousing Scheme
News Summary - PMAY Life Housing Scheme
Next Story