Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightപിഴയടച്ച രസീതുകൾ...

പിഴയടച്ച രസീതുകൾ മാലയാക്കി ഒറ്റയാൾ പ്രതിഷേധം

text_fields
bookmark_border
പിഴയടച്ച രസീതുകൾ മാലയാക്കി ഒറ്റയാൾ പ്രതിഷേധം
cancel
camera_alt

പി​ഴ​യ​ട​ച്ച ര​സീ​തു​ക​ൾ മാ​ല​യാ​ക്കി അ​ണി​ഞ്ഞ്

പ്ര​തി​ഷേ​ധി​ക്കു​ന്ന റി​യാ​സ്

മ​ഞ്ചേ​രി: ചെ​ങ്ക​ല്ല് ക​ട​ത്തി​യ​തി​ന്​ പൊ​ലീ​സും റ​വ​ന്യൂ വ​കു​പ്പും അ​ന്യാ​യ​മാ​യി പി​ഴ ഈ​ടാ​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് യു​വാ​വി​െൻറ ഒ​റ്റ​യാ​ൾ പ്ര​തി​ഷേ​ധം. പു​ൽ​പ​റ്റ സ്വ​ദേ​ശി വ​രി​ക്ക​കാ​ട​ൻ റി​യാ​സാ​ണ്​ (36) ന​ഗ​ര​ത്തി​ൽ ഒ​റ്റ​യാ​ൾ സ​മ​രം ന​ട​ത്തി​യ​ത്. ത​നി​ക്കും ത​െൻറ ക്വാ​റി​യി​ലെ മ​റ്റു ഡ്രൈ​വ​ർ​മാ​ർ​ക്കും കി​ട്ടി​യ പി​ഴ​യ​ട​ച്ച ര​സീ​തു​ക​ൾ നൂ​ലി​ൽ കോ​ർ​ത്ത് മാ​ല​യാ​ക്കി ക​ഴു​ത്തി​ൽ അ​ണി​ഞ്ഞാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ലോ​റി ഡ്രൈ​വ​റാ​യ റി​യാ​സി​നും മ​റ്റു ഡ്രൈ​വ​ർ​മാ​ർ​ക്കും ലോ​റി​യി​ൽ ക​ല്ലു​കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ വി​വി​ധ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​നാ​വ​ശ്യ​മാ​യി പി​ഴ ചു​മ​ത്തി​യെ​ന്നാ​ണ് റി​യാ​സ് പ​റ​യു​ന്ന​ത്. 250 രൂ​പ മു​ത​ൽ 10,000 വ​രെ വി​വി​ധ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ്​ ഫൈ​ൻ ഈ​ടാ​ക്കു​ന്നു​വെ​ന്നും ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും റി​യാ​സ് പ​റ​യു​ന്നു.

'മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ലേ​ക്ക്, ചെ​ങ്ക​ല്ല്​ സ​ർ​വി​സി​ന് അ​നു​മ​തി ഉ​ണ്ടാ​യി​ട്ടും വ​ഴി​നീ​ളെ ഒ​രു വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചെ​ക്കി​ങ്ങും ഫൈ​നും കാ​ര​ണം ബു​ദ്ധി​മു​ട്ടി​ലാ​യ ഒ​രു ഡ്രൈ​വ​റു​ടെ ജീ​വി​ക്കാ​ൻ വേ​ണ്ടി​യു​ള്ള പ്ര​തി​ഷേ​ധം' എ​ന്ന പ്ല​ക്കാ​ർ​ഡും പി​ടി​ച്ചാ​യി​രു​ന്നു വേ​റി​ട്ട പ്ര​തി​ഷേ​ധം. ത​െൻറ വി​ഷ​മം ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​നാ​ണ് പ്ര​തി​ഷേ​ധി​ച്ച​തെ​ന്നും റി​യാ​സ് പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fine chargedOne-man protest
News Summary - One-man protest with garland of fine receipts
Next Story