Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightമാധ്യമം ഹെൽത്ത്‌...

മാധ്യമം ഹെൽത്ത്‌ കെയറിന് കൈത്താങ്ങായി മുബാറക് ഇംഗ്ലീഷ് സ്കൂൾ

text_fields
bookmark_border
മാധ്യമം ഹെൽത്ത്‌ കെയറിന് കൈത്താങ്ങായി മുബാറക് ഇംഗ്ലീഷ് സ്കൂൾ
cancel
camera_alt

മ​ഞ്ചേ​രി മു​ബാ​റ​ക് ഇം​ഗ്ലീ​ഷ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​റി​ലേ​ക്ക് സ​മാ​ഹ​രി​ച്ച

തു​ക സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി. ​യ​ഹ്‌​കൂ​ബ് ‘മാ​ധ്യ​മം’ മ​ല​പ്പു​റം ബ്യൂ​റോ ഇ​ൻ ചാ​ർ​ജ് ഐ. ​സ​മീ​ലി​ന് കൈ​മാ​റു​ന്നു

മാധ്യമം ഹെൽത്ത്‌ കെയറിന് കൈത്താങ്ങായി മുബാറക് ഇംഗ്ലീഷ് സ്കൂൾ

മ​ഞ്ചേ​രി: മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് മ​ഞ്ചേ​രി മുബാറക് ഇം​ഗ്ലീ​ഷ് സ്കൂ​ളി​ന്റെ കൈ​ത്താ​ങ്ങ്. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ചേ​ർ​ന്ന് 2,12,274 രൂ​പ​യാ​ണ് സ​മാ​ഹ​രി​ച്ച​ത്. സ്കൂ​ൾ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ പി. ​യ​ഹ്‌​കൂ​ബ്, സ്കൂ​ൾ ചെ​യ​ർ​മാ​ൻ ശൈഖ് മു​ഹ​മ്മ​ദ്‌ കാ​ര​കു​ന്ന് എ​ന്നി​വ​രി​ൽ​നി​ന്ന് ‘മാ​ധ്യ​മം’ മ​ല​പ്പു​റം ബ്യൂ​റോ ഇ​ൻ​ചാ​ർ​ജ് ഐ. ​സ​മീ​ൽ തു​ക ഏ​റ്റു​വാ​ങ്ങി. ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ ഒ​ട്ടേ​റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ്കൂ​ൾ ന​ട​ത്തു​ന്ന​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ വി.​എം. സു​ബൈ​ദ, പ്ര​ഭാ​ഷ​ക​ൻ പി.​എം.​എ. ഗ​ഫൂ​ർ, സ്കൂ​ൾ പി.​ടി.​എ പ്ര​സി​ഡ​ന്റ്‌ അ​ഡ്വ. ന​ജ്മ​ൽ ബാ​ബു, വാ​ർ​ഡ് കൗ​ൺ​സി​ല​ർ പി. ​റ​ഹീം, സ്കൂ​ൾ മാ​നേ​ജ​ർ ന​സ്റു​ദ്ദീ​ൻ ആ​ലു​ങ്ങ​ൽ, ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ഏ​രി​യ പ്ര​സി​ഡ​ന്റ്‌ പി.​വി. മു​ഹ​മ്മ​ദ്‌, എ​സ്.​എം.​സി സെ​ക്ര​ട്ട​റി ഹൈ​ദ​ർ കോ​ട്ട​യി​ൽ, അ​മീ​ൻ കാ​ര​കു​ന്ന്, ‘മാ​ധ്യ​മം’ ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ കെ. ​സ​ലിം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കൂ​ടു​ത​ൽ തു​ക സ​മാ​ഹ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളാ​യ ഐ​നാ​ൻ മു​ബ​ഷി​ർ, ഇ​ഹാ​ൻ ആ​ദം, ആ​യി​ഷ റ​സ, ആ​യി​ഷ സ​ബീ​ർ, അ​ഹ്‌​ലം അ​ബ്ദു​ൽ നാ​സ​ർ, മെ​സ്‍വി​ൻ മു​ഹ​മ്മ​ദ്‌, അ​ഫ്ഷി​ൻ അ​ഹ​മ്മ​ദ്, ഷാ​ൻ​സ് റ​ഹ്‌​മാ​ൻ, അ​ലെ​ൻ മൊ​യ്‌​തീ​ൻ കു​രി​ക്ക​ൾ, ലീ​ന മ​റി​യം, മു​ഹ​മ്മ​ദ്‌ അ​സ്‍വി​ൻ, ടി.​വി. റ​യാ​ൻ റി​യാ​ദ്, സി.​എ. ഫാ​ത്തി​മ സ​ന എ​ന്നി​വ​ർ​ക്കും ക്ലാ​സ് മെ​ന്റ​ർ ടി. ​റു​ബീ​ന എ​ന്നി​വ​ർ​ക്കും ഉ​പ​ഹാ​രം ന​ൽ​കി. സ്വാ​ലി​ഹ് പ്രാ​ർ​ഥ​ന​യും വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി. ​അ​നീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam HealthcareMubarak English School
News Summary - Mubarak English School is a hand for Madhyamam Healthcare
Next Story