Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ 25 ജീവനക്കാർക്ക്​ കോവിഡ്

text_fields
bookmark_border
മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ 25 ജീവനക്കാർക്ക്​ കോവിഡ്
cancel

മ​ഞ്ചേ​രി: മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ 25 ജീവനക്കാർ കോവിഡ് ബാധിച്ച്​ ചികിത്സയിൽ. ദിനേന ശരാശരി അഞ്ച് ജീവനക്കാർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഇവരിൽ ചിലർ ആശുപത്രിയിലാണ്. കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ രോഗികൾക്കുള്ള സൗകര്യം വർധിപ്പിക്കേണ്ടതുണ്ട്.

കോവിഡ് രോഗികൾ കുറഞ്ഞതിനെ തുടർന്ന് കോവിഡ് ബ്രിഗേഡിൽ പിരിച്ചുവിട്ട ജീവനക്കാർക്ക് പകരം നിയമനം നടത്തിയിട്ടില്ല.

കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതർ ആരോഗ്യ വകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ട്​. കോവിഡ് ചികിത്സക്ക് ഒരുക്കിയ 104 കിടക്കകൾ കഴിഞ്ഞ ദിവസം മുതൽ 142 ആക്കി ഉയർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Manjeri Medical College Hospital
Next Story