Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightബൈ​ക്കി​ൽ...

ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
ummar
cancel

മ​ഞ്ചേ​രി: ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വു​മാ​യി യു​വാ​വ് എ​ക്സൈ​സി​െൻറ പി​ടി​യി​ൽ. മ​ഞ്ചേ​രി എ​ക്സൈ​സ് സ​ർ​ക്കി​ൾ വി​ഭാ​ഗ​വും എ​ക്സൈ​സ് ഇ​ൻ​റ​ലി​ജ​ൻ​സ് വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് പൂ​ക്കോ​ട്ടൂ​ർ ചീ​നി​ക്ക​ലി​ൽ നി​ന്ന്​ മാ​രി​യാ​ട് മേ​ലേ​മു​ക്ക് സ്വ​ദേ​ശി വ​ട​ക്കു​വീ​ട്ടി​ൽ ഉ​മ്മ​റി​നെ (31) പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളി​ൽ നി​ന്ന് ആ​ദ്യം ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 60 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ വീ​ട്ടി​ൽ ക​ട്ടി​ലി​ന്​ അ​ടി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ഗി​ൽ നി​ന്ന് 1.310 കി.​ഗ്രാം ക​ഞ്ചാ​വ്, 50 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക് ത്രാ​സ്, പാ​ക്കി​ങ് വ​സ്തു​ക്ക​ൾ എ​ന്നി​വ​ക്കൊ​പ്പം ഒ​രു ല​ക്ഷ​ത്തോ​ളെ രൂ​പ​യും ക​ണ്ടെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganja casecannabis case
News Summary - man caught with cannabis
Next Story