Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_right'ഇസ്​ലാം:...

'ഇസ്​ലാം: ആശയസംവാദത്തി​െൻറ സൗഹൃദനാളുകൾ'; കാമ്പയിൻ ജില്ലതല ഉദ്​ഘാടനം

text_fields
bookmark_border
jamaat e islami campaign
cancel
camera_alt

‘ഇ​സ്​​ലാം: ആ​ശ​യ​സം​വാ​ദ​ത്തി​െൻറ സൗ​ഹൃ​ദ​നാ​ളു​ക​ൾ’ കാ​മ്പ​യി​ൻ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സംസ്​ഥാന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ടി. അ​ബ്​​ദു​ല്ല​ക്കോ​യ ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്നു

മ​ഞ്ചേ​രി: ഇ​സ്​​ലാ​മും ഇ​സ്​​ലാ​മി​ക പ്ര​സ്ഥാ​ന​വും വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന് നേ​രി​ടു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്കും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും മ​റു​പ​ടി ന​ൽ​കി Jamaat-e-Islami campaign ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന്​ തു​ട​ക്കം. 'ഇ​സ്​​ലാം: ആ​ശ​യ സം​വാ​ദ​ത്തി​െൻറ സൗ​ഹൃ​ദ നാ​ളു​ക​ൾ' എ​ന്ന പേ​രി​ലാ​ണ് കാ​മ്പ​യി​ൻ. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ടി. അ​ബ്​​ദു​ല്ല​ക്കോ​യ ത​ങ്ങ​ൾ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം മ​ഞ്ചേ​രി​യി​ൽ നി​ർ​വ​ഹി​ച്ചു.

പൗ​ര​ന്മാ​രെ ഭി​ന്നി​പ്പി​ക്കു​ക​യും അ​ടി​ച്ച​മ​ർ​ത്തു​ക​യും ചെ​യ്യു​ന്ന, വൈ​വി​ധ്യ​ത്തെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യാ​ത്ത ഫാ​ഷി​സ്​​റ്റ്​ സ​ർ​ക്കാ​റി​ന് അ​വ​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദൈ​വം മ​നു​ഷ്യ​െൻറ കൈ​യി​ലെ ക​ളി​പ്പാ​ട്ട​മ​ല്ല, മ​റി​ച്ച്, ഈ ​ലോ​ക​ത്തെ മു​ഴു​വ​ൻ അ​ട​ക്കി​ഭ​രി​ക്കു​ന്ന ശ​ക്തി​യാ​ണ്. വി​വി​ധ മ​ത​വി​ശ്വാ​സി​ക​ൾ ആ​ശ​യ​സം​വാ​ദ​ത്തി​ലൂ​ടെ പ​ര​സ്പ​രം മ​ന​സ്സി​ലാ​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും അ​ത് സ​മൂ​ഹ​ത്തി​ൽ ശാ​ന്തി​യും സ​മാ​ധാ​ന​വും വ​ള​ർ​ത്തു​മെ​ന്നും അദ്ദേഹം പറഞ്ഞു. ഇ​ന്ത്യ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന മ​തേ​ത​ര​ത്വ​ത്തെ​യോ ജ​നാ​ധി​പ​ത്യ​ത്തെ​യോ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി എ​തി​ർ​ത്തി​ട്ടി​ല്ലെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശൈ​ഖ്​ മു​ഹ​മ്മ​ദ് കാ​ര​കു​ന്ന് പ​റ​ഞ്ഞു. ഷ​ബീ​ർ കു​രി​ക്ക​ളു​ടെ ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തോ​ടെ ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സ​ലീം മ​മ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​ത വി​ഭാ​ഗം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ പി. ​ഫാ​ത്തി​മ ടീ​ച്ച​ർ, സോ​ളി​ഡാ​രി​റ്റി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഡോ. ​നി​ഷാ​ദ് കു​ന്ന​ക്കാ​വ്, എ​സ്.​ഐ.​ഒ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ബാ​സി​ത് താ​നൂ​ർ, ജി.​ഐ.​ഒ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ശി​ഫാ​ന എ​ട​യൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ജി​ല്ല സെ​ക്ര​ട്ട​റി എം.​സി. ന​സീ​ർ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഹ​ബീ​ബ് ജ​ഹാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jamaat e Islami
News Summary - jamaat e islami campaign
Next Story