Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_right...

കാ​ട്ടു​തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു

text_fields
bookmark_border
കാ​ട്ടു​തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു
cancel

മ​ഞ്ചേ​രി: ചെ​ര​ണി​യി​ൽ കാ​ട്ടു​തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. യു.​കെ. മു​ഹ​മ്മ​ദ് സാ​ബി​ത്ത് (15), അ​ത്തി​മ​ണ്ണി​ൽ അ​ബ്ദു​ൽ സ​ലാം (47), മ​ക​ൻ ആ​ദി​ൽ മു​ഹ​മ്മ​ദ് (16), എ.​എം. ഹു​സൈ​ൻ (35) എ​ന്നി​വ​ർ മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ ചെ​ര​ണി പ്ലൈ​വു​ഡ് റോ​ഡ്, ചെ​മ്മ​രം ഭാ​ഗ​ത്താ​ണ് സം​ഭ​വം. ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ​ക്ക് കു​ത്തേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലും ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റി​രു​ന്നു. പ്ര​ദേ​ശ​ത്ത് തേ​നീ​ച്ച​യു​ടെ കൂ​ടൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injuredwild beebee stings
News Summary - Four people injured in wild bee stings
Next Story